നലയൽ
-
Thiruvananthapuram
നരുവാമൂട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിയെ വീടിന് പുറത്തെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം നരുവാമൂട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് സ്വദേശി സുനിയുടെ മകൻ ഹരിദാസ് (16) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ…
Read More » -
Kozhikode
കണ്ണിൽ പെപ്പർ സ്പ്രേ അടിച്ചെന്ന് ആരോപണം; മേപ്പയ്യൂർ സ്റ്റേഷനിൽ ഹാജരായി മടങ്ങിയ ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ
പേരാമ്പ്ര: അടിപിടി കേസുമായി ബന്ധപ്പെട്ട് മേപ്പയ്യൂർ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആളെ തിരികെ വീട്ടിലെത്തിയ ശേഷം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുവണ്ണൂർ പഞ്ചായത്തിലെ ആവള കുട്ടോത്ത് പൂവില്ലോത്ത്…
Read More » -
Thiruvananthapuram
കാണാതായ യുവാവിനെ പാറമടയിലെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: കാണാതായ യുവാവിനെ പാറമടയിലെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോവളം നെടുമം വട്ടവിള വീട്ടിൽ ലാൽ കൃഷ്ണ (36) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളുടെ…
Read More » -
India
മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവളെ മരിച്ച നിലയിൽ കണ്ടെത്തി; ദാരുണ സംഭവം ഭർത്താവുമായുള്ള വിവാഹമോചന നടപടികൾക്കിടെ
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയുടെ അനന്തരവളെ മരിച്ച നിലയിൽ കണ്ടെത്തി. 28കാരിയായ ബൃഷ്ടി മുഖർജി ആണ് മരിച്ചത്. ബംഗാളിലെ…
Read More » -
Alappuzha
മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ; മാവേലിക്കരയിൽ 43കാരിയെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചു; മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
മാവേലിക്കര : മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. മുള്ളിക്കുളങ്ങര അശ്വതിയിൽ രാജേഷിന്റെ ഭാര്യ രാജലക്ഷ്മിയെ (43) ആണു മരിച്ച…
Read More » -
Kozhikode
കോഴിക്കോട് കുറ്റ്യാടിയിൽ യുവാവ് ലോഡ്ജ് മുറിയിലെ ബാത്റൂമിൽ തൂങ്ങി മരിച്ച നിലയിൽ
കോഴിക്കോട് : കുറ്റ്യാടി വയനാട് റോഡിലെ ലോഡ്ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരുതോങ്കര മാവുള്ള പറമ്പിൽ വീട്ടിൽ മോഹൻദാസിന്റെ മകൻ അനിൽ കുമാർ (അനിൽ കുമാർ…
Read More » -
Kollam
റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കൊല്ലം ചെമ്മാൻമുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കുഴിമതിക്കാട് രാമകൃപയിൽ രസ്ന എസ് കുമാർ (38) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട്…
Read More » -
Idukki
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; വിചാരണ വേളയിൽ ഹാജരാകാത്ത പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി: പോക്സോ കേസിൽ വിധി പറയാനിരിക്കെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കുമാരമംഗലം പോക്സോ കേസിലെ രണ്ടാം പ്രതിയായ കോട്ടയം കുറിഞ്ഞി സ്വദേശി തങ്കച്ചൻ (65) ആണ്…
Read More » -
Malappuram
മലപ്പുറത്ത് നങ്കൂരത്തിൽ കെട്ടി താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി, ദുരൂഹത
മലപ്പുറം: മലപ്പുറം പുറത്തൂർ പടിഞ്ഞാറേക്കര തിരൂർ പുഴയിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. നങ്കൂരത്തിൽ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത് എന്നാണ്…
Read More » -
Ernakulam
പ്രതിശ്രുതവരൻ ബൈക്കപകടത്തിൽ മരിച്ചു, പിന്നാലെ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
എറണാകുളം: പ്രതിശ്രുതവരൻ ബൈക്കപകടത്തിൽ മരിച്ചതിന്റെ പിന്നാലെ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാരപ്പെട്ടി ഇഞ്ചൂർ കോട്ടക്കുടിയിൽ ഹന്ന (23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി കവളങ്ങാട്…
Read More »