നലയൽ
-
Kozhikode
ഹരിതകർമസേനയ്ക്ക് നൽകിയ മാലിന്യച്ചാക്കിൽ ജീവനുള്ള പെരുമ്പാമ്പിനെ തള്ളിയ നിലയിൽ, കമ്പികൊണ്ട് കെട്ടിയിട്ടു, അന്വേഷണം
കൊയിലാണ്ടി: മാലിന്യങ്ങൾക്കിടയിൽ പ്ലാസ്റ്റിക്കും മറ്റ് അവശിഷ്ടങ്ങളും കാണുന്നത് സാധാരണമാണെങ്കിലും, കൊയിലാണ്ടിയിൽ ഹരിതകർമസേനയ്ക്ക് ലഭിച്ചത് ജീവനുള്ള ഒരു പെരുമ്പാമ്പിനെയാണ്. കൊയിലാണ്ടി നഗരസഭയുടെ കീഴിലുള്ള മുത്താമ്പി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി…
Read More » -
Kozhikode
കോഴിക്കോട് 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞതായി പരാതി; ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ, അന്വേഷണം ഊർജിതം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞതായി പരാതി. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. വയനാട് സ്വദേശിനിയായ…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് 17കാരൻ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ; പ്രണയനൈരാശ്യമെന്ന് പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് 17കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കല്ലറ കുറ്റിമൂട് അനു മന്ദിരത്തിൽ അഖിൽ (17) ആണ് ആത്മഹത്യ ചെയ്തത്. കല്ലറ ജംഗ്ഷനിലുള്ള എംജിഎം ടവറിന്റെ മൂന്നാമത്തെ നിലയിലെ…
Read More » -
India
രാജസ്ഥാനിൽ നവദമ്പതികൾ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ; കൂട്ടബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകമെന്ന് കുടുംബം
ബിജ്നോർ: രാജസ്ഥാനിലെ അൽവാർ സ്വദേശികളായ നവദമ്പതികളെ ഉത്തർപ്രദേശിലെ ബിജ്നോറിലുള്ള വനത്തിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ആറുമാസം മുമ്പ് വിവാഹിതരായ സത്വീന്ദർ സിംഗ്, മൂന്ന് മാസം ഗർഭിണിയായിരുന്ന…
Read More » -
Kannur
കണ്ണൂരിൽ ഫ്ലാറ്റിന്റെ പതിനേഴാം നിലയിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂരിൽ ഫ്ലാറ്റിന്റെ പതിനേഴാം നിലയിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മട്ടന്നൂർ വായന്തോട് സ്വദേശി കെ.പി. സംപ്രത്തിന്റെയും നജിലയുടെയും മകൻ അനീഖ് സംപ്രത്ത്…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ വയോധികനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് : വടകര ആയഞ്ചേരിയിൽ വയോധികനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആയഞ്ചേരി പീടിയേക്കൽ വീട്ടിൽ മുഹമ്മദലി പി.കെ (67) ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12…
Read More » -
Kasargod
ഗൾഫിൽ നിന്ന് എത്തിയത് മാസങ്ങൾക്ക് മുൻപ്; കാഞ്ഞങ്ങാട് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞങ്ങാട്: ചിത്താരി കല്ലിങ്കാലിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിത്താരി കല്ലിങ്കാൽ സ്വദേശികളായ കൃഷ്ണന്റെയും ശാരദയുടെയും മകൻ കെ പി കൃപേഷ് (38) ആണ് മരിച്ചത്.…
Read More » -
Kannur
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്നുകൾ വരാന്തയിൽ കൂട്ടിയിട്ട നിലയിൽ
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്നുകളും ഫ്ലൂയിഡുകളും വരാന്തയിൽ കൂട്ടിയിട്ടിരിക്കുന്നതായി പരാതി. ആശുപത്രിയുടെ ഏഴാം നിലയിലെ വരാന്തയിലെ തറയിലാണ് മരുന്നുകൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണ്. മരുന്നുകൾ…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്രയിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി; തലയോട്ടിയും അസ്ഥികളും വേറിട്ട നിലയിൽ
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്ര ചാലിക്കരയില് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കാണാതായ വയോധികന്റേതാണെന്ന് സംശയം. ഇന്ന് ഉച്ചക്ക് 12 മണിയോടുകൂടിയാണ് ചാലിക്കര കാക്കാമാക്കൂല് മീത്തല് കുഞ്ഞിക്കണ്ണന് എന്നയാളുടെ വീടിന്…
Read More » -
World
മിഠായി നൽകി തട്ടിക്കൊണ്ടുപോയി;ഗാസിയാബാദിൽ ഏഴുവയസ്സുകാരിയെ നിർമാണത്തിലിരിക്കുന്ന മാളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ഗാസിയാബാദ്: കാണാതായ ഏഴുവയസ്സുകാരിയെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ഗാസിയാബാദിലെ രാജ്നഗറിലാണ് സംഭവം.അതിഥിത്തൊഴിലാളികളായ ബിഹാർ സ്വദേശികളായ ദമ്പതിമാരുടെ മകളാണ് കൊല്ലപ്പെട്ടത്. കുട്ടിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ സംശയം.…
Read More »