നനന
-
Kozhikode
പ്രഷർ പമ്പിൽ നിന്നും ഷോക്കേറ്റ് തൊഴിലാളി മരിച്ചു
കൊടുവള്ളി : വാവാട് വീട്ടുമുറ്റം വൃത്തിയാക്കുന്നതിനിടെ പ്രഷർ പമ്പിൽ നിന്നും ഷോക്കേറ്റ് തൊഴിലാളി മരിച്ചു. വാവാട് മാട്ടാംപൊയിൽ രവീന്ദ്രൻ (58) ആണ് മരിച്ചത്. വീടിനു സമീപത്തെ മറ്റൊരു…
Read More » -
Kottayam
കടം വീട്ടാൻ അമ്മയുടെ കഴുത്തിൽ നിന്ന് താലിമാല പൊട്ടിച്ചെടുത്തു; മകനും സഹായിയും പിടിയിൽ
കോട്ടയം: വീട്ടമ്മയുടെ രണ്ടു പവൻ തൂക്കമുള്ള താലിമാല കടം വീട്ടുന്നതിനായി പൊട്ടിച്ചെടുത്ത കേസിൽ മകനെയും വിൽക്കാൻ സഹായിച്ചയാളെയും കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തീക്കോയി മരാമറ്റത്തിൽ ഹൗസിൽ…
Read More » -
Thiruvananthapuram
മെസി വിവാദം: ‘പൂർണ ബോധ്യമില്ലാത്ത സ്വകാര്യ കരാറിനുവേണ്ടി സർക്കാർ നിന്നു കൊടുത്തു, പല രേഖകളും ഇല്ല’ ; മന്ത്രി ഒ.ജെ. ജനീഷ്
തിരുവനന്തപുരം: ലയണല്‍ മെസിയെ കേരളത്തില്‍ എത്തിക്കാനെന്ന പേരില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ സര്‍ക്കാരിനെ കായികമന്ത്രി ഒ.ജെ. ജനീഷ് രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടോ…
Read More » -
Ernakulam
പൂട്ടുപൊളിക്കാതെ വൻ മോഷണം; മട്ടാഞ്ചേരിയിൽ വൃദ്ധദമ്പതികളുടെ വീട്ടിൽ നിന്ന് 21 പവൻ കവർന്നു, അന്വേഷണം ഊർജ്ജിതം
കൊച്ചി: വൃദ്ധദമ്പതികൾ മാത്രം താമസിക്കുന്ന വീട്ടിൽ നിന്ന് 21 പവൻ സ്വർണം മോഷണം പോയി. മട്ടാഞ്ചേരി നസ്രത്ത് മദർ തെരേസ റോഡ് മുട്ടത്തിപ്പറമ്പിലെ എ.വി. ജോയിയുടെ വീട്ടിൽ…
Read More » -
Ernakulam
വീട്ടുവളപ്പിൽ നിന്ന് കുമ്പളങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കോലഞ്ചേരിയിൽ വയോധിക മരിച്ചു
കൊച്ചി: വീട്ടുവളപ്പിൽ നിന്ന് കുമ്പളങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 81- കാരി മരിച്ചു. കോലഞ്ചേരി വടയമ്പാടി കണിയാംകുന്നേൽ പരേതനായ വർഗീസിന്റെ ഭാര്യ ശോശാമ്മ (81) ആണ് മരിച്ചത്. ബുധനാഴ്ച…
Read More » -
India
വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്
ഡൽഹി: വീട്ടിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്. ജഡ്ജിയുടെ വസതിയോട് ചേർന്നുള്ള സ്റ്റോർറൂമിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ…
Read More » -
Malappuram
ബെംഗളുരുവിൽ കാണാതായ താനൂർ സ്വദേശി ഇംതിയാസിനെ നാഗ്പൂരിൽ നിന്ന് കണ്ടെത്തി
മലപ്പുറം: ബെംഗളുരുവിൽ നിന്ന് കാണാതായ മലപ്പുറം താനൂർ സ്വദേശിയെ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്ന് കണ്ടെത്തി. താനൂർ പൊലീസിന്റെ ഇടപെടലിനെ തുടർന്നാണ് യുവാവായ ഇംതിയാസിനെ കണ്ടെത്താനായത്. നഴ്സിങ് പഠനം…
Read More » -
Malappuram
നാഗ്പൂരിൽ നിന്ന് സ്വിഗി വഴി ഭക്ഷണം ഓർഡർ ചെയ്തു; കാണാതായ ഇംതിയാസിനായുള്ള അന്വേഷണം നിർണായക ഘട്ടത്തിൽ
മലപ്പുറം: മലപ്പുറം താനൂർ സ്വദേശി ഇംതിയാസിനെ കാണാതായ സംഭവത്തിൽ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി പൊലീസ്. മഹാരാഷ്ട്രയിലെ നാഗ്പൂരിലെത്തി ഇംതിയാസ് സ്വിഗി വഴി ഭക്ഷണം ഓർഡർ ചെയ്തതായി…
Read More » -
Thiruvananthapuram
മുതലപ്പൊഴി കായലിൽ വള്ളത്തിൽ നിന്ന് വീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം : മുതലപ്പൊഴി കായലിൽ വള്ളത്തിൽ നിന്ന് വീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് പുത്തൻമണ്ണ് വാടയിൽ വീട്ടിൽ തോമസ് എന്ന പ്രവീൺ (42) ആണ് മരിച്ചത്.…
Read More » -
Kozhikode
കോഴിക്കോട് കൊയിലാണ്ടിയിൽ ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തുവീണ് തൊഴിലാളി മരിച്ചു; ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്
കോഴിക്കോട് : കൊയിലാണ്ടിയിൽ ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു. വാകയാട് അവിടനല്ലൂർ തേനംകണ്ടി വീട്ടിൽ സിബി (43) ആണ് മരിച്ചത്. വെങ്ങളം…
Read More »