നനന
-
Kannur
പന്നിക്കെണിയിലെ കുരുക്ക് വയറിൽ തുളച്ചുകയറി, കണ്ണൂര് മാലൂരിലെ ജനവാസ മേഖലയില് നിന്നും മയക്കുവെടി വച്ച് പിടിച്ച പുലി ചത്തു; ആന്തരിക പരിക്കെന്ന് നിഗമനം
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ കുടുങ്ങിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടിയ പുലിയെയാണ് ചികിത്സയ്ക്കായി ആറളത്ത് എത്തിച്ചപ്പോൾ ചത്തത്. ആന്തരിക…
Read More » -
Palakkad
സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനി മരിച്ചു; ദാരുണമരണം അഴിഞ്ഞുവീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ
പാലക്കാട്: പാലക്കാട് കോങ്ങാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനി മരിച്ചു. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയായ കോങ്ങാട് സ്വദേശിനി…
Read More » -
Idukki
ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി: ആളുകൾ അറിയാതെ അടിമാലി ശാഖയിൽ നിന്നും വ്യാപകമായി വായ്പകൾ എടുത്തു
ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ അറിയാതെ അടിമാലി ശാഖയിൽ നിന്നും വ്യാപകമായി വായ്പകൾ എടുത്തു. സോഫ്റ്റ്വെയറിൽ ഉണ്ടായ തകരാറാണ് പ്രതിസന്ധിക്ക്…
Read More » -
Kozhikode
കോഴിക്കോട് കൊയിലാണ്ടിയിൽ കമ്പ്യൂട്ടർ യു.പി.എസിൽ നിന്ന് ഷോക്കേറ്റ് ക്ലിനിക് ഉടമ മരിച്ചു
കോഴിക്കോട്: കൊയിലാണ്ടിയിൽ സ്വകാര്യ മെഡിക്കൽ ക്ലിനിക് ഉടമയ്ക്ക് വൈദ്യുതാഘാതമേറ്റ് മരണം. കൊയിലാണ്ടി മാരാമുറ്റം റോഡിൽ എൽ.ഐ.സി. ഓഫീസിനു മുന്നിലുള്ള ലോയൽ ഹെൽത്ത് കെയർ ഉടമ പെരുവട്ടൂർ താവോളിതാഴെ…
Read More » -
India
സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഇരുമ്പ് പൈപ്പിൽ നിന്ന് ഷോക്കേറ്റു; കായിക അധ്യാപകന് ദാരുണാന്ത്യം
ബാലാസോർ: സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടയിൽ ഇരുമ്പ് പൈപ്പിൽ നിന്ന് ഷോക്കേറ്റ് കായിക അധ്യാപകൻ ദാരുണമായി മരിച്ചു. സ്കൂളിലെ കായിക അധ്യാപകനായ പ്രിയവ്രത ബെഹറയാണ് (39) മരിച്ചത്. ഒഡീഷയിലെ…
Read More » -
Ernakulam
ഷിന്റോണിനെ കാത്ത്….കപ്പലിൽ നിന്ന് ഞാറക്കൽ സ്വദേശിയെ കാണാതായ സംഭവം; തെരച്ചിൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം
കൊച്ചി: ദക്ഷിണാഫ്രിക്കയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോയ കപ്പലിൽ നിന്ന് എറണാകുളം ഞാറക്കൽ സ്വദേശി ഷിന്റോൺ ബെന്നിയെ കാണാതായ സംഭവത്തിൽ തെരച്ചിൽ ശക്തമാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മുംബൈ ആസ്ഥാനമായ…
Read More » -
India
കിണറ്റിൽ നിന്ന് ഉയർന്നത് മരണത്തിന്റെ പുക; മോട്ടോർ അറ്റകുറ്റപ്പണിക്കിടെ വിഷവാതകം ശ്വസിച്ച് അച്ഛനും മകനും ഉൾപ്പെടെ നാലുപേർ മരിച്ചു
പട്ന: കിണറിനുള്ളിലെ വിഷവാതകം ശ്വസിച്ച് അച്ഛനും മകനും ഉൾപ്പെടെ നാലുപേർ ദാരുണമായി മരിച്ചു. ബിഹാറിലെ ദോഭി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗർ കർമൗനി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ…
Read More » -
Ernakulam
ലഹരി എത്തിച്ചത് ബാംഗ്ലൂരിൽ നിന്ന്, ലോഡ്ജ് മുറിയിൽ എംഡിഎംഎ കച്ചവടം; യുവതിയടക്കം മൂന്നു പേര് പിടിയില്
കൊച്ചി: കൊച്ചിയിലെ ലോഡ്ജിൽ എംഡിഎംഎ കച്ചവടം നടത്തിയെന്ന കേസിൽ യുവതി ഉൾപ്പെടെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം അഞ്ചുമനയിലെ ലോഡ്ജിൽ മുറിയെടുത്തായിരുന്നു ഇവരുടെ ഇടപാട്.…
Read More » -
India
സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട സുഹൃത്തിൽ നിന്ന് ഗർഭിണിയായ 18-കാരിയെ കൊലപ്പെടുത്തിയ അച്ഛനും ബന്ധുവും അറസ്റ്റിൽ
ഡൽഹി: സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട സുഹൃത്തിൽ നിന്ന് ഗർഭിണിയായ 18കാരി മകളെ നാണക്കേട് ഭയന്ന് ആഗ്രയിലെ ചമ്പൽ നദിയിൽ മുക്കിക്കൊന്ന സംഭവത്തിൽ 52കാരനായ അച്ഛനും ബന്ധുവും അറസ്റ്റിൽ. ജൂലൈ…
Read More » -
Thrissur
മഴ പെയ്തപ്പോൾ ചാക്കുകൾ നനയാതിരിക്കാൻ ടാർപ്പായ വലിച്ചിട്ടു; ചാലക്കുടിയിൽ റെയിൽവേ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ലോറി ഡ്രൈവർ മരിച്ചു
തൃശൂർ: ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിനിൽ നിന്ന് ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു. കാട്ടൂർ എറിയാപറമ്പിൽ സ്വദേശി…
Read More »