നനന
-
Ernakulam
ബസ് കാത്തുനിൽക്കുന്നതിനിടെ തള്ളിയിട്ടു’; പട്ടാപ്പകൽ വയോധികന്റെ പോക്കറ്റിൽ നിന്ന് 2,500 രൂപയടങ്ങിയ പഴ്സ് കവർന്നു, പിന്നാലെ ഓടി പ്രതിയെ പിടികൂടി
ആലുവ: ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ പട്ടാപ്പകൽ കവർച്ച. ബസ് കാത്തുനിന്ന വയോധികനെ തള്ളിയിട്ട് പോക്കറ്റിൽ നിന്നു 2,500 രൂപയടങ്ങിയ പഴ്സ് കവരുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.…
Read More » -
Thiruvananthapuram
വീട്ടിൽ നിന്നും മരിച്ചീനി പുഴുങ്ങിയത് കഴിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം; തിരുവനന്തപുരത്ത് അധ്യാപിക മരിച്ചു
തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്ന അധ്യാപിക മരണപ്പെട്ടു. മംഗലപുരത്തെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയായ ധന്യ (38) ആണ് അന്തരിച്ചത്. വെഞ്ഞാറമ്മൂട് മണലിമുക്ക്…
Read More » -
Thrissur
ക്വട്ടേഷൻ നൽകിയത് ആൺസുഹൃത്തിന്റെ ഭാര്യ; പൊലീസ് ചമഞ്ഞ് ലോഡ്ജിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം, പ്രതികൾ പിടിയിൽ
തൃശൂർ: ആൺസുഹൃത്തിനൊപ്പം തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്ത തിരുപ്പൂർ സ്വദേശിയായ യുവതിയെ പൊലീസ് ചമഞ്ഞു ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ആൺസുഹൃത്തിനെ കയ്യും കാലും തല്ലിയൊടിച്ച് തമിഴ്നാട്ടിലെ…
Read More » -
Alappuzha
ഹൗസ് ബോട്ടിൽ നിന്ന് വെള്ളത്തിലേക്ക് വീണ് രണ്ടരവയസ്സുകാരിക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണ് രണ്ടരവയസ്സുകാരി ദാരുണമായി മരിച്ചു. പുന്നമട സ്റ്റാർട്ടിങ് പോയിന്റിന് സമീപമാണ് ഈ ദുരന്തം ഉണ്ടായത്. തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ…
Read More » -
World
അമ്മയുടെ പേഴ്സിൽ നിന്ന് തോക്കെടുത്ത് കളിക്കുന്നതിനിടെ മുഖത്ത് വെടിയേറ്റു; ഫ്ലോറിഡയിൽ നാല് വയസുകാരന് ദാരുണാന്ത്യം
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ നാല് വയസുകാരന് ദാരുണാന്ത്യം. അമ്മയുടെ പേഴ്സിൽ നിന്ന് തോക്കെടുത്ത് കളിക്കുന്നതിനിടെ മുഖത്ത് വെടിയേറ്റാണ് കുട്ടി മരിച്ചത്. ഫ്ലോറിഡയിലെ സരസോട്ടയിലാണ് സംഭവം. 29 കാരിയായ…
Read More » -
Kozhikode
വടകര എം ഡി എം എ കേസ് പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് കുത്തേറ്റു; കുത്തേറ്റത് ഭർത്താവിൽ നിന്ന്
വടകര:എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയതായിരുന്നു കീർത്തന. ഈ സമയത്താണ് ഭർത്താവ്…
Read More » -
India
പ്രണയത്തില് നിന്ന് പിന്മാറിയതിന് നിര്ബന്ധിച്ച് വിഷം കുടിപ്പിച്ചു; 21കാരിയുടെ മരണം കൊലപാതകം, മുന്കാമുകന് പിടിയില്
തെലങ്കാനയിലെ എന്ജിനീയറിങ് വിദ്യാര്ഥിനിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് പൊലീസ്. തന്ദ്ര അക്ഷിതറാണി (21) ആണ് സെപ്റ്റംബര് 12ന് കൊല്ലപ്പെട്ടത്. കൊലപാതകം ആത്മഹത്യയാക്കി ചിത്രീകരിക്കാന് ശ്രമിച്ച കേസില് മുന്…
Read More » -
Thiruvananthapuram
തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം; അപകടം റോഡരികിലെ തെങ്ങിൽ നിന്ന് തേങ്ങ വീണ് നെഞ്ചിൽ പതിച്ചതിനെ തുടർന്ന്
തിരുവനന്തപുരം: തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. പൊരുന്തമൺ വാലുപച്ച കൃഷ്ണ കൃപയിൽ സൈജു (47) ആണ് മരിച്ചത്. സംസ്ഥാന പാതയിൽ പൊരുന്തമൺ എം.ജി.എം സ്കൂളിന്…
Read More » -
Kozhikode
കായക്കൊടിയിൽ നിന്നും പുലിയെ പിടികൂടിയില്ല, കുറ്റ്യാടി എസ്.ഐയുടെ പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത
കോഴിക്കോട്: കുറ്റ്യാടി കായക്കൊടിയിൽ നിന്നും പുലിയെ പിടികൂടി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണെന്ന് ഔദ്യോഗിക സ്ഥിരീകരണം. കുറ്റ്യാടി എസ്.ഐ.യുടെ പേരിൽ പ്രചരിക്കുന്ന ഈ…
Read More » -
Idukki
ഷെഡിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ദാരുണാന്ത്യം; പൂപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ 47കാരൻ കൊല്ലപ്പെട്ടു
പൂപ്പാറ: സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ വീണ്ടും ദാരുണാന്ത്യം. ഇടുക്കി പൂപ്പാറ പന്തടിക്കളം സ്വദേശി പി.വി. വിജയൻ (47) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു ഈ…
Read More »