നടമപശശര
-
Ernakulam
സുഹൈൽ അകത്തു തന്നെ കിടക്കണം; നെടുമ്പാശ്ശേരി മിനി കൂപ്പർ അപകട കേസ്: മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
കൊച്ചി: നെടുമ്പാശ്ശേരിയിൽ നടന്ന മിനി കൂപ്പർ വാഹനാപകട കേസിൽ പ്രധാന പ്രതി സുഹൈൽ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നിനവ്, ജോയൽ, അമീൻ…
Read More » -
Ernakulam
സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ച് മൂന്നുപേർ മരിച്ചു, ഞങ്ങൾ രക്ഷപ്പെട്ടു’; നെടുമ്പാശ്ശേരി വാഹനാപകട കേസിൽ പ്രതികളുടെ നിർണായക ശബ്ദരേഖ പുറത്ത്
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ പ്രതികൾക്കെതിരെ നിർണായക തെളിവുകൾ കോടതിയിൽ സമർപ്പിച്ച് പോലീസ്. അപകടത്തെക്കുറിച്ചും കാറിന്റെ അമിതവേഗതയെക്കുറിച്ചും പ്രതികൾ സുഹൃത്തുക്കളുമായി പങ്കുവെച്ച ശബ്ദരേഖയാണ്…
Read More » -
Alappuzha
പ്രതിയെ സഹായിക്കാൻ മന്ത്രി ശ്രമിച്ചു’; നെടുമ്പാശ്ശേരി അപകടക്കേസ്; അപകീർത്തി പരാമർശത്തിൽ ഡിവൈഎഫ്ഐ നേതാവ് ജെയിംസ് സാമുവലിനെതിരെ വീണ്ടും കേസ്
ആലപ്പുഴ: നെടുമ്പാശ്ശേരി അപകടക്കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിന് എതിരെ വീണ്ടും കേസ്. സഹകരണ-എക്സൈസ് മന്ത്രി എം. ലിജു നൽകിയ പരാതിയിലാണ് ആലപ്പുഴ…
Read More » -
Ernakulam
മൂന്ന് കൗമാരക്കാരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി അപകടം; സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികൾക്കും ജാമ്യമില്ല
കൊച്ചി: നെടുമ്പാശ്ശേരിയില് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈല് സജീവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സുഹൈല് സജീവ് ഉള്പ്പെടെ…
Read More » -
Ernakulam
നെടുമ്പാശ്ശേരി മിനി കൂപ്പര് അപകടം: വാഹനങ്ങളുടെ അമിതവേഗതയില് ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി
എറണാകുളം: നെടുമ്പാശേരി മിനി കൂപ്പര് അപകട മരണത്തിന് പിന്നാലെ വാഹനങ്ങളുടെ അമിത വേഗതയില് ആശങ്ക പങ്കുവച്ച് ഹൈക്കോടതി. നിരത്തിലെ അച്ചടക്കത്തിലും റോഡ് സുരക്ഷയിലും ആശങ്കയുണ്ട്. അമിതവേഗതയില് അധികൃതര്ക്ക്…
Read More » -
Ernakulam
നെടുമ്പാശ്ശേരി മിനി കൂപ്പർ ദുരന്തം: കനത്ത സുരക്ഷയിൽ അപകടസ്ഥലത്ത് തെളിവെടുപ്പ്
കൊച്ചി: നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിൽ പാഞ്ഞ മിനി കൂപ്പർ ഇടിച്ച് സ്കൂട്ടർ യാത്രികരായ മൂന്നുപേർ മരിച്ച സംഭവത്തിൽ മുഖ്യപ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. 19-കാരനായ പ്രതി സുഹൈലിനെയാണ് കനത്ത…
Read More » -
Thiruvananthapuram
നെടുമ്പാശ്ശേരി വാഹനാപകടം: ‘‘സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവം, പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളാണ് ഉണ്ടായത്’ – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
തിരുവനന്തപുരം: നെടുമ്പാശ്ശേരിയിൽ മദ്യലഹരിയിൽ വാഹനം ഇടിച്ചു മൂന്ന് പേർ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച…
Read More » -
Ernakulam
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം; കെസിബിസി മദ്യവിരുദ്ധ സമിതി
കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു. മദ്യശാലകൾക്ക്…
Read More » -
Ernakulam
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി
കൊച്ചി: നെടുമ്പാശ്ശേരിയിലുണ്ടായ മിനി കൂപ്പർ കാർ അപകടത്തിൽ ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്ന് എറണാകുളം എൻഫോസ്മെന്റ് ആർടിഒ ബിജു ഐസക് അറിയിച്ചു. സംഭവത്തിൽ പ്രതിയായ സുഹൈൽ സജീവിന്റെ ഡ്രൈവിംഗ്…
Read More » -
Thiruvananthapuram
നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിയെ സംരക്ഷിക്കേണ്ട ആവശ്യം പൊലീസിന് ഇല്ല, ആരോപണം തെറ്റ്; DGP
തിരുവനന്തപുരം: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസ് അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണം പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. പ്രതിയെ സംരക്ഷിക്കേണ്ട ആവശ്യം പോലീസിന്…
Read More »