ദാരുണാന്ത്യം
-
Malappuram
ടോറസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം
മലപ്പുറം : ടോറസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. എടപ്പാൾ നടുവട്ടം കൂനംമൂച്ചിറോഡിലാണ് സംഭവം. വട്ടംകുളം എരുവപ്ര കുണ്ടുകുളങ്ങര സ്വദേശിനി രജിതയാണ് മരിച്ചത്. രജിതയുടെ കൂടെ ഉണ്ടായിരുന്ന യുവതി പരിക്കുകളോടെ…
Read More » -
Thrissur
ബൈക്ക് റോഡിലെ ഗട്ടറില്‍വീണ് ബസിനടിയില്‍പ്പെട്ട നഴ്സിന് ദാരുണാന്ത്യം: ഭർത്താവും കുഞ്ഞും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു
തൃശൂർ: ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം സഞ്ചരിക്കവേ ബൈക്ക് റോഡിലെ ഗട്ടറില്‍വീണ് മറിഞ്ഞ് ബസിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. ഇരുമ്പനം ചുങ്കത്ത് വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് മാത്തൂര്‍ പല്ലന്‍ചാത്തന്നൂരില്‍ അമ്പാട് വീട്ടില്‍…
Read More » -
Malappuram
നിയന്ത്രണം വിട്ട സൈക്കിൾ വീടിന്റെ മതിലിൽ ഇടിച്ച് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
മലപ്പുറം: കൽപകഞ്ചേരിയിൽ നിയന്ത്രണം വിട്ട സൈക്കിൾ വീടിന്റെ മതിലിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു. ഇരിങ്ങാവൂർ തങ്ങൾപ്പടി ക്വാർട്ടേഴ്സിൽ താമസക്കാരനും തിരുവനന്തപുരം സ്വദേശിയുമായ വെള്ളപ്പടി കൃഷ്ണകുമാറിന്റെ മകൻ അഭിഷേക്…
Read More » -
Kozhikode
മാതാവ് ഓടിച്ച കാറിടിച്ച് മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
കൊടുവള്ളി: ഉമ്മയോടിച്ച കാര്‍ തട്ടി മകള്‍ക്ക് ദാരുണാന്ത്യം.ഈങ്ങാപ്പുഴ പടിഞ്ഞാറെ മലയില്‍ നസീറിന്റെ മകള്‍ മൂന്നര വയസുകാരി മറിയം നസീര്‍ ആണ് ദാരുണമായി മരണപ്പെട്ടത്. കൊടുവള്ളി നെല്ലാംങ്കണ്ടി ആലപ്പുറായിൽ…
Read More » -
Malappuram
ബൈക്കും ബസും കൂട്ടിയിച്ചു: മലപ്പുറത്ത് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറം പന്തല്ലൂരില്‍ വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പന്തല്ലൂർ മൂടിക്കോടിലായിരുന്നു അപകടം. ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികരായ വെള്ളുവങ്ങാട് സ്വദേശി അമീൻ(20),…
Read More » -
Kozhikode
കോളജിൽ അഡ്മിഷൻ നേടാൻ പോകുന്നതിനിടെ ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം
വടകര: കോളജില്‍ അഡ്മിഷന് നേടാന്‍ പോകുന്നതിനിടെ ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മണിയൂര്‍ എലിപ്പറമ്പത്ത്മുക്ക് നടക്കന്റവിട ശ്രീരാഗ് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.…
Read More » -
Kozhikode
ചെമ്മീന്‍ കറിയില്‍ നിന്ന് ഭക്ഷ്യവിഷബാധയെന്ന് സംശയം; നാദാപുരത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെമ്മീന്‍ കറിയില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് സൂചന. നാദാപുരം സ്വദേശി സുലേഖയാണ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മരിച്ചത്. ബുധനാഴ്ചയാണ് സുലേഖയുടെ ഭര്‍ത്താവ് സെയ്ദ്…
Read More » -
Thiruvananthapuram
ഫോട്ടോ എടുക്കുന്നതിനിടെ കടലിൽ വീണ് ദാരുണാന്ത്യം; ആഴിമലയിൽ യുവാവ് കടലിൽ വീണ് മരിച്ചു
തിരുവനന്തപുരം: ആഴിമലയിൽ യുവാവ് കടലിൽ വീണ് മരിച്ചു. പുനലൂർ അരുംപുന്ന സ്വദേശി ജ്യോതിസ് (24) ആണ് മരിച്ചത്. അയൽവാസികളായ വിനോദസഞ്ചാര സംഘത്തിനൊപ്പം ഇന്ന് ഉച്ചതിരിഞ്ഞാണ് ആഴിമലയിൽ എത്തിയത്. പാറക്കെട്ടിൽ…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് ലിഫ്റ്റിൽ തലകുടുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്കിൽ ലിഫ്റ്റിൽ തലകുടുങ്ങി മധ്യവയസ്കന് മരിച്ചു. നേമം സ്വദേശി സതീഷ് ആണ് മരിച്ചത്. സാനിറ്ററി കടയിലെ ലിഫ്റ്റിലാണ് അപകടം ഉണ്ടായത്. കാർഗോ ലിഫ്റ്റാണ് ഇത്. കാർഗോ…
Read More » -
Wayanad
നിലമ്പൂര്‍ കാട്ടിൽ ആദിവാസി യുവാവിനും ആറു മാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം
വയനാട്: മേപ്പാടി പരപ്പൻ പാറ കോളനിയിൽ തേൻ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു. മരത്തിൽ നിന്നും യുവാവ് വീഴുന്നത് കണ്ടു ഓടുന്നതിനിടെ ഇയാളുടെ ബന്ധുവായ…
Read More »