തീ
-
Kozhikode
തിക്കോടിയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു
കോഴിക്കോട് : തിക്കോടിയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു. ഇ- വേസ്റ്റുമായി പോവുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. തിക്കോടി എഫ്.സി.ഐക്ക് മുന്നിൽ ഇന്നലെ രാത്രി പന്ത്രണ്ടരയ്ക്കായിരുന്നു സംഭവം.…
Read More » -
Kozhikode
കോഴിക്കോട് പുറമേരിയിൽ ഗ്യാസ് സിലിണ്ടറുമായി പോയ വാഹനത്തിന് തീ പിടിച്ചു
കോഴിക്കോട്: പുറമേരിയിൽ വിതരണത്തിനായി ഗ്യാസ് സിലിണ്ടറുമായി പോയ വാഹനത്തിന് തീ പിടിച്ചു. ഇന്ന് രാവിലെ 8 മണിയോട് കൂടിയാണ് അപകടം നടന്നത്. ക്യാപിന് സമീപത്ത് നിന്ന് തീ…
Read More » -
Palakkad
പടക്ക നിർമാണത്തിനിടെ തീ പടർന്നു വീട് തകർന്നു; ഒരാൾക്ക് പരുക്ക്
പാലക്കാട്: പത്തിരിപ്പാല നഗരിപ്പുറം പേരടിക്കുന്നിൽ പടക്ക നിർമാണത്തിനിടെ തീ പടർന്നു വീട് തകർന്നു. നെല്ലിക്കാട് പേരടിക്കുന്ന് പൂളക്കൽ സെയ്തുമുഹമ്മദിൻ്റെ വീടാണു തകർന്നത്. അപകടത്തിൽ സെയ്തുമുഹമ്മദിന് (60) പരുക്കേറ്റു.…
Read More » -
Kerala
ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ യുവാവ് മരിച്ചു
വടക്കഞ്ചേരി : മഞ്ഞപ്ര നാട്ടുകല്ലിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ യുവാവ് മരിച്ചു. പല്ലശ്ശന അയ്യൻകുളം പ്രമോദ് (36) ആണ് മരിച്ചത്.കഴിഞ്ഞ…
Read More » -
Palakkad
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഫയർ ഫയർഫോഴ്സെത്തി തീ അണച്ചു
പാലക്കാട്: ഷൊർണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ചെറുതുരുത്തി സ്വദേശി റിസ്വാന്റെ കാറിനാണ് തീപിടിച്ചത്. നാല് മണിയോടെയാണ് സംഭവം നടന്നത്. ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിക്കുകയായിരുന്നു. തീ…
Read More » -
Ernakulam
ഇൻഫോപാർക്കിന് മുന്നിൽ കേബിളുകൾക്ക് തീ പിടിച്ചു
എറണാകുളം : ഇൻഫോപാർക്കിന് മുന്നിൽ കേബിളുകൾക്ക് തീ പിടിച്ചു. ഇടച്ചിറ റോഡിൽ, ഇലക്ട്രിക് പോസ്റ്റിൽ വലിച്ച കേബിൾ ആണ് തീപിടിച്ചത്. അഗ്നി രക്ഷാ സേനയെത്തി തീയണക്കാൻ ശ്രമം…
Read More » -
Kannur
കണ്ണൂരിൽ ഭര്‍തൃ സഹോദരന് തീ കൊളുത്തിയ യുവതി മരിച്ചു; ഭർത്താവ് ഗുരുതരാവസ്ഥയിൽ
കണ്ണൂർ: കണ്ണൂർ പാട്യം പത്തായക്കുന്നിൽ സഹോദരൻ തീ കൊളുത്തിയ അനുജന്റെ ഭാര്യ മരിച്ചു. പാട്യം പത്തായക്കുന്നിലെ സുബിനയാണ് മരിച്ചത്. സുബിനയുടെ ഭർത്താവ് രജീഷ് ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ തുടരുകയാണ്.…
Read More » -
Kozhikode
വിലങ്ങാട് ഓട്ടോറിക്ഷ തീ വെച്ച് നശിപ്പിച്ച നിലയിൽ
കോഴിക്കോട് : വിലങ്ങാട് അടുപ്പിൽ കോളനിയിൽ സാമൂഹ്യ വിരുദ്ധർ ഓട്ടോ തീ വെച്ച് നശിപ്പിച്ച നിലയിൽ. അടുപ്പിൽ കോളനിയി നിഷാദിന്റെ ഓട്ടോറിക്ഷയാണ് തീ വെച്ചു നശിപ്പിച്ചത്. ഇന്നലെ…
Read More » -
Thiruvananthapuram
കഴക്കൂട്ടത്ത് ഗൃഹനാഥൻ വീടിനു മുന്നില്‍ തീ കൊളുത്തി മരിച്ച നിലയില്‍
തിരുവനന്തപുരം : കഴക്കൂട്ടം മംഗലപുരത്ത് ഗൃഹനാഥനെ വീടിനു മുന്നില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്തവട്ടം ശാന്തിനഗര്‍ ചോതിയില്‍ രാജു (62) വിനെയാണ് രാവിലെ മരിച്ച…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്രയിൽ വൻ തീ പിടുത്തം
കോഴിക്കോട്: പേരാമ്പ്രയിൽ വൻ തീ പിടുത്തം. പേരാമ്പ്ര ജംഗ്ഷന് സമീപമുള്ള ബാദുഷ ട്രേഡേഴ്സിനാണ് തീ പിടിച്ചത്. ട്രാഫിക് സ്റ്റേഷന് മുൻവശത്തായി പ്രവർത്തിക്കുന്ന ബാദുഷ ബാദുഷ ട്രേഡേഴ്സിന്റെ രണ്ടാം…
Read More »