Kozhikode

വിലങ്ങാട് ഓട്ടോറിക്ഷ തീ വെച്ച് നശിപ്പിച്ച നിലയിൽ

Please complete the required fields.




കോഴിക്കോട് : വിലങ്ങാട് അടുപ്പിൽ കോളനിയിൽ സാമൂഹ്യ വിരുദ്ധർ ഓട്ടോ തീ വെച്ച് നശിപ്പിച്ച നിലയിൽ. അടുപ്പിൽ കോളനിയി നിഷാദിന്റെ ഓട്ടോറിക്ഷയാണ് തീ വെച്ചു നശിപ്പിച്ചത്.

ഇന്നലെ രാത്രി 9 മണിക്ക് ആണ് സംഭവം. ബ്രേക്ക് എടുക്കാനായി എല്ലാ പണികളും എടുത്ത് ഷെഡിൽ നിർത്തി ഇട്ടിരിക്കുകയായിരുന്നു നിഷാദ്.

Related Articles

Leave a Reply

Back to top button