Kozhikode

വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

Please complete the required fields.




വടകര : വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. കുറുമ്പയിൽ കണിയാങ്കണ്ടി താഴെ സാഫല്യത്തിൽ ശരത്ത് (32) ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് കോട്ടക്കടവ് റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. മലപ്പുറം വള്ളിക്കുന്ന അരിയല്ലൂർ വികെസി കമ്പനിയിലെ തൊഴിലാളിയാണ്.

അച്ഛൻ : അശോകൻ, അമ്മ : ശൈലജ ഭാര്യ : അമൃത മകൾ : ഹിസ് ഹെയ്ൽ സഹോദരൻ അശ്വന്ത് വടകര പോലീസ് ഇൻക്വിസ്റ്റ് നടത്തി

Related Articles

Leave a Reply

Back to top button