തിരുവനന്തപുരത്ത്
-
Thiruvananthapuram
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു. ബസിൽ ഉണ്ടായിരുന്നത് 29 യാത്രക്കാർ. ചിറയിൻകീഴ് അഴൂരാണ് സംഭവം നടന്നത്. ഫയർ ഫോഴ്സ് തീയണച്ചു.ആളപായമില്ല. ആറ്റിങ്ങൽ ഡിപ്പോയിലെ കെഎസ്ആർടിസി…
Read More » -
Thiruvananthapuram
ലഹരി ഉപയോഗം പരസ്യപ്പെടുത്തി; തിരുവനന്തപുരത്ത് കോളജ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചു
തിരുവനന്തപുരത്ത് കോളജ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചെന്നു പരാതി. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ വിദ്യാർത്ഥി വൈശാഖിനാണ് മർദനമേറ്റത്. മൂന്നാം വർഷ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. ലഹരി…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് കോളേജ് ബസിടിച്ച് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം : തിരുവനന്തപുരത്ത് കോളേജ് ബസിടിച്ച് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. ഒന്നാംവര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പാച്ചല്ലൂര്‍ സ്വദേശി മുഹമ്മദ് തന്‍സില്‍ (19) ആണ് മരിച്ചത്. സ്കൂട്ടറിന്റെ പിന്‍സീറ്റിലിരുന്ന തന്‍സില്‍ ബസിന്റെ…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് മധ്യവയസ്കൻ വീടിന് സമീപം മരിച്ച നിലയിൽ
തിരുവനന്തപുരം: ആര്യനാട്ട് മധ്യവയസ്കനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. വണ്ടക്കൽ സ്വദേശി സൗന്ദ്രൻ ആശാരിയാണ് മരിച്ചത്. 50 വയസ്സുണ്ട്. വീടിന് സമീപത്തെ ഷെഡിൽ കിടക്കുന്ന നിലയിലായിരുന്നു…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി. നാല് യുവ മോർച്ച പ്രവർത്തകർ ആണ് കരിങ്കൊടി കാണിച്ചത്.ടാഗോർ തിയറ്ററിനു മുൻപിൽ വച്ചാണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. നാല് പേരെയും…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം
തിരുവനന്തപുരം : തിരുവനന്തപുരം ബാലരാമപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് അപകടം നടന്നത്. ബൈക്ക് യാത്രികരായ വിഷ്ണു ഗോകുൽ എന്നിവരാണ്…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു
തിരുവനന്തപുരം : വർക്കല ഓടയം ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു. ബെംഗളൂരു സ്വദേശി 34 വയസുള്ള സദാശിവയാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം ഉണ്ടായത്.…
Read More » -
Thiruvananthapuram
വിമാനത്താവളങ്ങളിൽ വൻ സ്വർണവേട്ട; തിരുവനന്തപുരത്ത് നിന്നും കരിപ്പൂരിൽ നിന്നും പിടിച്ചത് മൂന്ന് കിലോയോളം സ്വർണം
കേരളത്തിലെ വിമാനത്താവളങ്ങളിൽ ഇന്ന് വൻ സ്വർണവേട്ട. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം ഭാരം വരുന്ന സ്വർണം. തിരുവനതപുരത്ത് വിമാനത്തിന്റെ സീറ്റിനടിയിൽ…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയ്ക്ക് നേരെ അതിക്രമം; പ്രതി പിടിയിൽ
കവടിയാറിൽ നടുറോഡിൽ യുവതിക്ക് നേരെ അതിക്രമം. മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊലീസ് പിടികൂടി. യുവതിയെ കടന്നു പിടിച്ചതിന് പ്രാവച്ചമ്പലം സ്വദേശി വൈശാഖാണ് പിടിയിലായത്. ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തെ കവടിയാറിൽ…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് ബെവ്കോ ഔട്ട്ലറ്റില് നിന്ന് മദ്യം മോഷ്ടിച്ചയാള്‍ പിടിയില്‍
ബെവ്കോ ഔട്ട്ലറ്റില് നിന്ന് മദ്യം മോഷ്ടിച്ചയാള്‍ പിടിയില്‍. വലിയശാല സ്വദേശി മണികണ്ഠനാണ് പിടിയിലായത്. തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്ലറ്റിൽ നിന്നാണ് ഇയാൾ മദ്യം മോഷ്ടിച്ചത്. പല ഘട്ടമായി മൂപ്പതിനായിരത്തോളം…
Read More »