
തിരുവനന്തപുരം : തിരുവനന്തപുരം ബാലരാമപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
ബൈക്ക് യാത്രികരായ വിഷ്ണു ഗോകുൽ എന്നിവരാണ് മരിച്ചത്. കാർ ഡ്രൈവർ ആയ സഞ്ജിവൻ ഗുരുതര പരിക്കുകളോടെ ആശുപത്രയിൽ ചികിത്സയിലാണ്.





