Thiruvananthapuram

തിരുവനന്തപുരത്ത് കോളേജ് ബസിടിച്ച് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

Please complete the required fields.




തിരുവനന്തപുരം : തിരുവനന്തപുരത്ത് കോളേജ് ബസിടിച്ച് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. ഒന്നാംവര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പാച്ചല്ലൂര്‍ സ്വദേശി മുഹമ്മദ് തന്‍സില്‍ (19) ആണ് മരിച്ചത്.

സ്കൂട്ടറിന്‍റെ പിന്‍സീറ്റിലിരുന്ന തന്‍സില്‍ ബസിന്‍റെ അടിയിലേക്ക് വീഴുകയായിരുന്നു. സ്കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധുവിനും പരിക്കേറ്റു.

Related Articles

Leave a Reply

Back to top button