തിരച്ചിൽ
-
Thiruvananthapuram
വിഴിഞ്ഞത്ത് കടലിൽ വീണ് കാണാതായ വയനാട് സ്വദേശിയായ ഹോമിയോ ഡോക്ടർക്കായി തിരച്ചിൽ തുടരുന്നു
തിരുവനന്തപുരം: വിഴിഞ്ഞം കാണാനെത്തി കടലിൽ വീണ് കാണാതായ വയനാട് സ്വദേശിയായ യുവ ഹോമിയോ ഡോക്ടർക്കായി കോസ്റ്റ് ഗാർഡും തീരദേശ പോലീസും സംയുക്തമായി നടത്തുന്ന തിരച്ചിൽ രണ്ടാം ദിവസവും…
Read More » -
Kozhikode
കൊയിലാണ്ടിയെ നടുക്കിയ കൊലപാതകം; ചായ്പ്പിൽ രക്തത്തിൽ കുളിച്ച നിലയിൽ സുധയുടെ മൃതദേഹം; ഒളിവിൽപോയ ഭർത്താവിനായി തിരച്ചിൽ ഊർജിതം
കോഴിക്കോട് : കൊയിലാണ്ടി പൊയിൽകാവിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ ഭർത്താവിനായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്. പൊയിൽക്കാവിൽ സ്വദേശി സുധ (52) നെയാണ് ഇന്ന് രാവിലെ വീടിനോട് ചേർന്നുള്ള ചായ്പ്പിൽ…
Read More » -
Kasargod
അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നു, 16കാരിയെ യുവതി പീഡിപ്പിച്ചത് പലതവണ; അമ്മയുടെ ജയിൽ സുഹൃത്തിനായി തിരച്ചിൽ
കാസര്‍ഗോഡ് : അമ്മയുടെ സുഹൃത്തായ യുവതി 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് . 16കാരി പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ…
Read More » -
World
ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് കൂട്ടവെടിവെപ്പ്; 12 പേർക്ക് ദാരുണാന്ത്യം, അക്രമികൾക്കായി തിരച്ചിൽ ഊർജിതം
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ നഗരമായ ജോഹന്നാസ്ബർഗിലുണ്ടായ കൂട്ടവെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു. ഒമ്പത് പേർക്ക് പരിക്കേറ്റതായും അധികൃതർ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാത്രി വൈകി ജോഹന്നാസ്ബർഗിലെ ക്ലീവ്ലാൻഡ് പ്രാന്തപ്രദേശത്തുള്ള ജനവാസ…
Read More » -
Kozhikode
കോഴിക്കോട് വനത്തില്‍ സര്‍വേയ്ക്ക് പോയ ഉദ്യോഗസ്ഥരെ കാണാതായി; സംഘത്തില്‍ ഏഴുപേര്‍, തിരച്ചില്‍ ആരംഭിച്ചു
കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമൂഴി പൂഴിത്തോട്ടില്‍ സര്‍വേയ്ക്കായി പോയ ഏഴംഗ വനം, റവന്യൂവകുപ്പ് ഉദ്യോഗസ്ഥരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ഡിജിറ്റല്‍ സര്‍വേയ്ക്കായി നാല് സര്‍വേയര്‍മാരും മൂന്ന് വനംവാച്ചര്‍മാരും…
Read More » -
Ernakulam
മൃതദേഹമെന്ന് കരുതി തിരച്ചിൽ; കായലിൽ ഒഴുകി വന്ന 67-കാരന് കോസ്റ്റൽ പൊലീസ് പുനർജന്മം നൽകി
കൊച്ചി: ഫോർട്ട്കൊച്ചിയിൽ കായലിൽ മൃതദേഹം ഒഴുകി നടക്കുന്നു എന്ന വിവരത്തെ തുടർന്ന് തിരച്ചിലിനിറങ്ങിയ പൊലീസിന് ലഭിച്ചത് ഒരു വയോധികന്റെ ജീവൻ. കോസ്റ്റൽ പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെട്ടത്…
Read More » -
Pathanamthitta
ഇടിവള കൊണ്ട് മുഖത്തടിച്ചു, വെച്ചൂച്ചിറയിൽ പെയിന്റ് തൊഴിലാളികൾക്ക് നേരെ ക്രൂരമർദ്ദനം; പ്രതികൾക്കായി തിരച്ചിൽ
പത്തനംതിട്ട: വെച്ചൂച്ചിറ പരുവയിൽ പെയിന്റ് തൊഴിലാളികളായ യുവാക്കള്‍ക്ക് ക്രൂരമർദ്ദനം. സ്കൂട്ടറിലെത്തിയ രണ്ടുപേര്‍ യുവാക്കളെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. യുവാക്കളെ ഇടിവള കൊണ്ട് മുഖത്തും ചെവിയിലും ക്രൂരമായി മർദ്ദിച്ചു.…
Read More » -
India
മൃതദേഹം കണ്ടെത്തിയ ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നെന്ന് ശ്രീനന്ദയുടെ കുടുംബം, അന്വേഷണം വേണം
ചിക്മഗളൂരിൽ വിനോദ സഞ്ചാരത്തിനിടെ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നു. കൂടെയുണ്ടായിരുന്നവർ…
Read More » -
India
ശ്രീനന്ദക്കായി നാലാം ദിവസവും തിരച്ചിൽ; മയക്കുമരുന്ന് നൽകി മകളെ തട്ടിക്കൊണ്ടുപോയതെന്ന് അമ്മ, ദുരൂഹത ആരോപിച്ച് കുടുംബം
മൈസൂർ: ചിക്കമഗളൂരുവിൽ കാണാതായ മലയാളി വിദ്യാർഥിനി ശ്രീനന്ദയുടെ (15) തിരോധാനത്തിൽ ദുരൂഹത ആരോപിച്ച് അമ്മ രോഹിണി. മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. “എന്റെ കുട്ടിയെ…
Read More » -
India
24 മണിക്കൂർ കഴിഞ്ഞിട്ടും വിവരമില്ല, ചിക്കമംഗളൂരുവിൽ മലയാളി പെൺകുട്ടിയെ കാണാതായ സംഭവം; തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്
തെലങ്കാന: ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തിയ മലയാളി പെൺകുട്ടിയെ കാണാതായ സംഭവത്തിൽ 24 മണിക്കൂർ കഴിഞ്ഞിട്ടും കുട്ടിയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടില്ല. പ്രദേശത്തെ രണ്ട് കൊക്കകൾ കേന്ദ്രീകരിച്ചുള്ള തിരച്ചിലും അന്വേഷണവും ഊർജ്ജിതമാക്കിയിരിക്കുകയാണ്…
Read More »