തഴലറപപ
-
Thiruvananthapuram
തിരുവനന്തപുരത്ത് തൊഴിലുറപ്പ് ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണ് നാല് പേർക്ക് പരിക്ക്
തിരുവനന്തപുരം: പള്ളിച്ചലിൽ മതിൽ ഇടിഞ്ഞുവീണ് നാല് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്. പള്ളിച്ചൽ വെടിവച്ചാംകോവിലിന് സമീപം അയണിമൂട്ടിലാണ് അപകടം നടന്നത്. തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്നതിനിടെയാണ് മതിൽ ഇടിഞ്ഞുവീണത്. പള്ളിച്ചൽ…
Read More » -
Kozhikode
തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയ്ക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു, സംഭവം കോഴിക്കോട്
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയ്ക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു. പൂനൂർ സ്വദേശി വിമലയ്ക്കാണ് കടിയേറ്റത്. ജോലി സ്ഥലത്ത് നിന്ന് ഭക്ഷണം കഴിക്കാൻ നടന്നു പോകുമ്പോഴായിരുന്നു സംഭവം. ഉടൻ…
Read More » -
Kollam
തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ കാട്ടാന ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം
കൊല്ലം: പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെയായിരുന്നു കാട്ടാനയുടെ മിന്നലാക്രമണം ഉണ്ടായത്. കടശ്ശേരി സ്വദേശിയായ രാജമ്മയാണ് (80) കൊല്ലപ്പെട്ടത്. രാവിലെ മറ്റ്…
Read More » -
Thiruvananthapuram
ഓണത്തിന് സംസ്ഥാനത്ത് ആശ്വാസ പ്രഖ്യാപനങ്ങൾ; ക്ഷേമ പെന്ഷന് നാളെ മുതല്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1200 രൂപ
തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി വിവിധ വിഭാഗങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. സാമൂഹിക ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് 19 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.…
Read More »