
താമരശ്ശേരി: പരപ്പന്‍പൊയിലിൽ യുവതി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു പനക്കോട് താന്നിയോട്ടുമ്മല് രാജേഷിന്റെ ഭാര്യ രജന(35) ആണ് മരിച്ചത്.
കട്ടാങ്ങല്‍ തായേച്ചാലില് രാജന്റെയും ഭാരതിയുടേയും മകളാണ്.
രണ്ട് മാസം പ്രായമുള്ള ഇരട്ടകുട്ടികളുടെ അമ്മയാണ്
രണ്ടര മാസത്തോളമായി ചികിത്സയിലായിരുന്നു.
വൈഷ്ണവ് മകനാണ്. സഹോദരങ്ങള്‍: ശരത്, അരുണ്‍





