തടടപപ
-
Kozhikode
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തേക്ക്…; കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് കേസ്, ഒന്നാം പ്രതി സെക്രട്ടറി പ്രീനയ്ക്ക് ജാമ്യം
കോഴിക്കോട് : ഏറെ വിവാദമായ കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയും സംഘം സെക്രട്ടറിയുമായ പ്രീനയ്ക്ക് ജാമ്യം അനുവദിച്ചു. വടകര ജുഡീഷ്യൽ ഫസ്റ്റ്…
Read More » -
Kozhikode
കരിപ്പൂരിലെ കുഞ്ഞുഡയപ്പർ സ്വർണക്കടത്ത്: ഭർത്താവിനെ പൂട്ടിയത് ഭാര്യയുടെ മൊഴി; നെടുമ്പാശ്ശേരിയിലെ രണ്ട് കോടിയുടെ വേട്ടയ്ക്ക് പിന്നാലെ വൻ തട്ടിപ്പ് പുറത്ത്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ പിടിയിലായ വ്യക്തിയുടെ ഭാര്യ നാല്…
Read More » -
Pathanamthitta
ലൈഫ് ഫണ്ട് തട്ടിപ്പ്: വ്യാജരേഖ ചമച്ച വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പിടിയിൽ; മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേടെന്ന് കണ്ടെത്തൽ
പത്തനംതിട്ട: വ്യാജരേഖ ചമച്ച് ലൈഫ് ഗുണഭോക്താക്കളുടെ അരക്കോടിയിലധികം രൂപയുടെ ഫണ്ട് തട്ടിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (വിഇഒ) പിടിയിൽ. തണ്ണിത്തോട് പഞ്ചായത്ത് ജീവനക്കാരി റാണി ലക്ഷ്മി ആണ്…
Read More » -
Kerala
നടൻ ടൊവിനോ തോമസിന്റെ പേരിൽ വ്യാജ ഇമെയിൽ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തന്റെ പേരിൽ വ്യാജ ഇമെയിൽ സന്ദേശങ്ങൾ പലർക്കും ലഭിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അത്തരക്കാർക്കെതിരെ ജാഗ്രത വേണമെന്നും ആവശ്യപ്പെട്ട് നടൻ ടൊവിനോ തോമസ് രംഗത്ത്. സാമൂഹിക മാധ്യമങ്ങളിൽ സ്റ്റോറി പങ്കുവെച്ചായിരുന്നു…
Read More » -
Kerala
300 രൂപയ്ക്ക് കിട്ടുന്ന സദ്യയ്ക്ക് ബുക്ക് ചെയ്യാന്‍ 3000 മുതല്‍ 5000 രൂപ വരെ; ആറന്മുള വള്ളസദ്യയുടെ പേരില്‍ തട്ടിപ്പ് വ്യാപകമെന്ന് പരാതി
ആറന്മുള: വള്ളസദ്യയുടെ പേരില്‍ തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി. തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാരനെന്ന വ്യാജേനയാണ് യുവാവ് തട്ടിപ്പ് നടത്തിയത്. സദ്യക്ക് ബുക്ക് ചെയ്യാനെന്ന് പറഞ്ഞ് വന്‍തുക വാങ്ങിയാണ് തട്ടിപ്പ്.…
Read More » -
Ernakulam
മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പ്: രേഖകൾ പരിശോധിക്കാൻ ഇ.ഡി
കൊച്ചി: ലിയോണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ രേഖകൾ പരിശോധിക്കാൻ ഇ.ഡി. ഫെമ ചട്ടലംഘനം നടന്നോ എന്നതാണ് പരിശോധിക്കുന്നത്. കള്ളപ്പണ ഇടപാടുണ്ടോ എന്ന സംശയവും ഇ.ഡിയ്ക്കുണ്ട്. കായിക…
Read More » -
Thiruvananthapuram
മെസിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് ഇന്ന് മന്ത്രിസഭ ചർച്ച ചെയ്യും, സർക്കാർ അന്വേഷണം പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: മെസിയെ കൊണ്ടുവരാൻ എന്ന പേരിൽ നടന്ന ഇടപാടുകളിലെ ക്രമക്കേടുകളെ കുറിച്ചുള്ള കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.…
Read More » -
Thrissur
1.34 കോടിയുടെ ട്രേഡിങ് തട്ടിപ്പ്; ദുബായിലേക്ക് കടക്കാൻ ശ്രമിക്കവേ ഒളിവിലായിരുന്ന പത്താം പ്രതി കോഴിക്കോട് എയർപോർട്ടിൽ പിടിയിൽ
കോഴിക്കോട്: ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ കോഴിക്കോട് വിമാനത്താവളത്തിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തേക്ക് കടക്കാൻ…
Read More » -
Kozhikode
പലിശയുമില്ല മുതലുമില്ല വടകരയിൽ വിശ്വദീപ്തി സൊസൈറ്റിക്കെതിരെ അരക്കോടിയുടെ തട്ടിപ്പ് നടത്തിയതായി പരാതി
കോഴിക്കോട് : വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് അമ്പത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി. കുരിഞ്ഞാലിയോട്…
Read More » -
Kasargod
ഇവിഎം ഹാക്കിങ് തട്ടിപ്പ്; ആരോപണം നിഷേധിച്ച് രമേശ് ചെന്നിത്തല, തൊട്ടു പിന്നാലെ പരാതി നൽകി രാജ്മോഹൻ ഉണ്ണിത്താൻ
കാസർകോട്: കാസർകോട് ഇവിഎം ഹാക്കിങ് നടന്നെന്ന ആരോപണം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിഷേധിച്ചു. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് യുഡിഎഫ് ചെയർമാൻ വ്യക്തമാക്കിയതായും ചെന്നിത്തല പറഞ്ഞു.…
Read More »