തടടപപ
-
Wayanad
ബർത്തിന് മുകളിലെ പെട്ടികൾക്കിടയിൽ ഒളിച്ചിരുന്ന പ്രതിയെ നാടകീയമായി പിടികൂടി പൊലീസ്; അറസ്റ്റിലായത് മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാൾ
വയനാട് : വയനാട്ടിൽ വിസ തട്ടിപ്പ് കേസ് പ്രതി പിടിയിൽ. വയനാട് കമ്പളക്കാട് സ്വദേശി തുളസീധരനാണ് അറസ്റ്റിലായത്. വാടകവീട്ടിലെ ബർത്തിന് മുകളിൽ നിന്നാണ് തുളസീധരനെ പോലീസ് നാടകീയമായി…
Read More » -
Kollam
തൂഫാൻ പരമ തട്ടിപ്പ്, ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന് ആർ ശ്രീലേഖ; രാഷ്ട്രീയ താല്പര്യം വച്ചു കൊണ്ടുള്ള പ്രതികരണമെന്ന് രമേശ് ചെന്നിത്തല
കൊല്ലം: ലഹരിക്കെതിരായ തൂഫാൻ ദി നാർക്കോ ഹണ്ട് പദ്ധതിക്കെതിരെ വിമർശനവുമായി ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. തൂഫാൻ പരമ തട്ടിപ്പാണെന്ന് പൊലീസുകാരിയായിരുന്ന തനിക്ക് അറിയാമെന്ന്…
Read More » -
Ernakulam
പൊലീസിനെ വെട്ടിച്ച് കഴിഞ്ഞത് ഒന്നര മാസം…! 62 ലക്ഷത്തിന്റെ സ്വർണ തട്ടിപ്പ്; വ്യാജ ആധാർ കാർഡുമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
കളമശ്ശേരി: സൈബർ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ജ്വല്ലറിയിൽ നിന്ന് 62 ലക്ഷത്തിന്റെ സ്വർണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. മലപ്പുറം ചെമ്പ്രശ്ശേരി തച്ചോടം വീട്ടിൽ ഷാഹിദ്…
Read More » -
Thrissur
32 കോടിയുടെ കുട്ടനെല്ലൂർ തട്ടിപ്പും 115 കോടിയുടെ അങ്കമാലി അഴിമതിയും; സഹകരണ ബാങ്കുകളിൽ വ്യാപക ഇഡി റെയ്ഡ്
തൃശൂർ: സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. പിഎംഎൽഎ പ്രകാരമെടുത്ത കേസിലാണ് തൃശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ പരിശോധന നടക്കുന്നത്. രണ്ട്…
Read More » -
Thiruvananthapuram
ആംസ്റ്റർ ഓവർസീസ് തട്ടിപ്പ്: പാർവതിക്ക് പിന്നാലെ ഭർത്താവിനെയും കൂട്ടുപ്രതികളെയും തേടി പൊലീസ്; ലുക്ക്ഔട്ട് നോട്ടീസ് നീക്കം
തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായാ ഷാജിയുടെ ഭർത്താവിന്റെയും കൂട്ടുപ്രതികളുടെയും ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാൻ പൊലീസ്. കേസിലെ…
Read More » -
Thiruvananthapuram
വിസ തട്ടിപ്പ് കേസ്: പാർവതി മായയ്ക്ക് ജാമ്യം, സംസ്ഥാനം വിട്ട് പോകരുതെന്ന് കോടതി, മൂന്നാമത്തെ കേസിലും അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: വിസ തട്ടിപ്പ് കേസിൽ ആംസ്റ്റർ ഓവർ സീസ് സിഇഒ പാർവതി മായയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം വിട്ട് പോകരുത് എന്ന് കോടതി ഉത്തരവിൽ…
Read More » -
Ernakulam
മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
കൊച്ചി: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ റിപ്പോര്‍ട്ടര്‍ ടി വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി…
Read More » -
Ernakulam
വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ആംസ്റ്റർ സ്ഥാപനങ്ങളുടെ സിഇഒ അറസ്റ്റിൽ
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസിൽ ആംസ്റ്റർ സ്ഥാപനങ്ങളുടെ സിഇഒയും എംഡിയുമായ പാർവതി മായ ഷാജി അറസ്റ്റിൽ. ഇടപ്പള്ളിയിലും പാലാരിവട്ടത്തുമായി പ്രവർത്തിക്കുന്ന…
Read More » -
Alappuzha
കോടികളുടെ ശ്രീലകം ഫിനാൻസ് തട്ടിപ്പ്; ഒളിവിലായിരുന്ന യുവമോർച്ച നേതാവ് കീഴടങ്ങി
ആലപ്പുഴ: കറ്റാനം കേന്ദ്രീകരിച്ച് നടന്ന കോടികളുടെ ശ്രീലകം ഫിനാൻസ് തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതികളിൽ ഒരാളായ യുവമോർച്ച നേതാവ് പൊലീസിന് മുന്നിൽ കീഴടങ്ങി. യുവമോർച്ച ആലപ്പുഴ…
Read More » -
Ernakulam
മെസ്സിയുടെ പേരിൽ 126 കോടിയുടെ തട്ടിപ്പ്; അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും ആർ.ബി.സി ഓഫീസിലും എസ്.ഐ.ടി റെയ്ഡ്
കൊച്ചി: ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) വ്യാപക റെയ്ഡ്.…
Read More »