തങങമരചച
-
Kozhikode
കോഴിക്കോട് കുറ്റ്യാടിയിൽ കാർ വർക്ക്ഷോപ്പ് ഉടമയെ സ്ഥാപനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് : കുറ്റ്യാടി നീലേച്ച് കുന്നിലെ കാർ വർക്ക്ഷോപ്പിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൈവേലി സ്വദേശി സനൽ ആണ് മരിച്ചത്. ഇന്ന് രാവിലെ 8: 30…
Read More » -
Thiruvananthapuram
പുതുമോടി മാറുംമുൻപേ ജീവനൊടുക്കി; വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: തിരുവനന്തപുരം അയിരൂരിൽ വിവാഹം കഴിഞ്ഞ് പതിനൊന്നാം ദിവസം നവവധുവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയിരൂർ തച്ചോട് പൈപ്പിൻമൂടിന് സമീപം ‘തണൽ’ വീട്ടിൽ ജിഷയെയാണ് (30)…
Read More » -
Ernakulam
സ്റ്റഡി റൂമിൽ കയറി വാതിലടച്ചു, ഏറെനേരമായിട്ടും പുറത്തുവന്നില്ല; പെരുമ്പാവൂരിൽ കോളേജ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
പെരുമ്പാവൂർ: മർത്തോമ്മാ വനിതാ കോളേജ് ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ ഒന്നാം വർഷ ബികോം വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി പൂപ്പാറ തൊണ്ടിമല പുഴക്കേൽതറയിൽ ശശികുമാറിന്റെയും ഷീലയുടെയും…
Read More » -
Kottayam
മകളെത്തിയപ്പോൾ കണ്ടത് അമ്മയുടെ ജീവനറ്റ ശരീരം; യൂടൂബർ തമ്പുരു വാടക വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ
കോട്ടയം: യൂട്യൂബറെ വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പ് സ്വദേശിനി തംബുരു (36) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈക്കം പുളിഞ്ചുവട്ടിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച…
Read More » -
Kozhikode
കണ്ണിൽ പെപ്പർ സ്പ്രേ അടിച്ചെന്ന് ആരോപണം; മേപ്പയ്യൂർ സ്റ്റേഷനിൽ ഹാജരായി മടങ്ങിയ ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ
പേരാമ്പ്ര: അടിപിടി കേസുമായി ബന്ധപ്പെട്ട് മേപ്പയ്യൂർ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആളെ തിരികെ വീട്ടിലെത്തിയ ശേഷം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുവണ്ണൂർ പഞ്ചായത്തിലെ ആവള കുട്ടോത്ത് പൂവില്ലോത്ത്…
Read More » -
Alappuzha
നിശ്ചയിച്ച വിവാഹം മുടങ്ങി; അബുദാബിയിൽ പോയി വരനെ കണ്ടത്തിനു പിന്നാലെ യുവതി തൂങ്ങിമരിച്ചു
അരൂർ: നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന് ഐ.ടി ഉദ്യോഗസ്ഥയായ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരൂർ 23-ാം വാർഡ് കിഴക്കേവേലിക്കകത്ത് അജയന്റെ മകളും ഐ.ടി ഉദ്യോഗസ്ഥയുമായ…
Read More » -
Ernakulam
പ്രതിശ്രുതവരൻ ബൈക്കപകടത്തിൽ മരിച്ചു, പിന്നാലെ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
എറണാകുളം: പ്രതിശ്രുതവരൻ ബൈക്കപകടത്തിൽ മരിച്ചതിന്റെ പിന്നാലെ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാരപ്പെട്ടി ഇഞ്ചൂർ കോട്ടക്കുടിയിൽ ഹന്ന (23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി കവളങ്ങാട്…
Read More » -
Palakkad
തച്ചമ്പാറയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: തച്ചമ്പാറയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ വീടിനോട് ചേർന്നുള്ള കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊന്നങ്കോട് പാലക്കണി വീട്ടിൽ റഷീദ്-സാബിറ ദമ്പതികളുടെ മകൾ റിദ ഫാത്തിമയാണ് (16) ദാരുണമായി…
Read More » -
Kozhikode
കോഴിക്കോട് നാദാപുരത്ത് അതിഥി തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: നാദാപുരം കക്കംവെള്ളിയിലെ അൽഫാ റെസ്റ്റോറന്റിലെ അതിഥി തൊഴിലാളിയെ റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ കിഷൻഗഞ്ച് പാർലബാരി ആമ്പാരി സ്വദേശി ഖമറുദ്ദീന്റെ മകൻ മുഹമ്മദ് മസൂദ്…
Read More » -
World
പഠനത്തോടൊപ്പം ക്രൂരമായ പീഡനവും! മെഡിക്കൽ കോളജിൽ റാഗിങ്ങിനെ തുടർന്ന് റസിഡന്റ് ഡോക്ടർ തൂങ്ങിമരിച്ചു
സൂറത്ത്: ഗുജറാത്തിലെ സൂറത്ത് സർക്കാർ മെഡിക്കൽ കോളജിൽ റാഗിങ്ങിനെ തുടർന്ന് റസിഡന്റ് ഡോക്ടർ ഹർഷ് പാണ്ഡ്യ (30) തൂങ്ങിമരിച്ചു. മൈക്രോബയോളജി ഒന്നാം വർഷ പിജി വിദ്യാർഥിയായിരുന്ന ഹർഷ്…
Read More »