തകർന്ന
-
Ernakulam
ചുഴലിക്കാറ്റിൽ തകർന്ന ചെല്ലാനത്തെ 5 വീടുകൾ ട്വന്റിഫോർ പുനർനിർമിച്ചു നൽകും
കൊച്ചി: ചെല്ലാനം കണ്ടക്കടവിൽ ചുഴലിക്കാറ്റിൽ വീട് തകർന്നവർക്ക് ട്വന്റിഫോറിന്റെ കൈത്താങ്ങ്. 5 വീടുകൾ ട്വന്റിഫോർ പുനർനിർമിച്ച് നൽകും. ട്വന്റി ഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ…
Read More » -
Kozhikode
വലിയങ്ങാടിയിൽ കെട്ടിടം തകർന്ന സംഭവം; കേസെടുത്ത് കോഴിക്കോട് ടൗൺ പൊലീസ്
കോഴിക്കോട് വലിയങ്ങാടിയിൽ കോർപറേഷൻ കെട്ടിടം തകർന്നുവീണ് മൂന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്. കോൺക്രീറ്റ് സ്ലാബ് തകർന്ന്…
Read More » -
Thiruvananthapuram
പ്രധാനാധ്യാപകന്റെ മർദ്ദനത്തിൽ കുട്ടിയുടെ കർണപുടം തകർന്ന സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: കാസർഗോട്ട് അധ്യാപകൻ വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. കാസർഗോഡ് ഡെപ്യൂട്ടി ഡയറക്ടർക്കാണ് അന്വേഷണ ചുമതല. വിദ്യാർഥികൾ…
Read More » -
Kozhikode
കോഴിക്കോട് തോരായിക്കടവ് പാലം തകർന്ന സംഭവം; വീഴ്ച പറ്റിയെങ്കിൽ കർശന നടപടി ഉണ്ടാകും’ – മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ തോരായിക്കടവ് പാലം തകർന്ന സംഭവത്തിൽ നടപടി ഉണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം നടപടി ഉണ്ടാകും. മുൻവിധിയോടെ സമീപിക്കുന്നില്ലെന്നും…
Read More » -
Alappuzha
‘പിടിച്ചിറക്കുമെന്ന് ഭീഷണി ‘, കാർത്തികപ്പള്ളി ഗവ. യുപി സ്കൂളിൽ മേൽക്കൂര തകർന്ന സംഭവം: മാധ്യമങ്ങളെ വിലക്കി അധികൃതർ
ആലപ്പുഴ : മേൽക്കൂര തകർന്ന് വീണ ആലപ്പുഴ കാർത്തികപ്പള്ളി സർക്കാർ യുപി സ്കൂളിൽ നിന്ന് മാധ്യമങ്ങൾ സ്കൂളിന് പുറത്ത് പോകണമെന്ന് അധികൃതർ. പിടിച്ചിറക്കുമെന്ന് പഞ്ചായത്തംഗം ഭീഷണിപ്പെടുത്തുകയും ചെയ്തു.…
Read More » -
Palakkad
ഫുട്ബോൾ ഗ്യാലറി തകർന്ന സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു; പരിക്കേറ്റത് എഴുപതോളം പേർക്ക്
പാലക്കാട്: പട്ടാമ്പി വല്ലപ്പുഴയിൽ ഫുട്ബോൾ ഗ്യാലറി തകർന്ന സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു. ഗ്യാലറി തകർന്ന് എഴുപതോളം പേർക്കാണ് പരിക്കേറ്റത്. കണക്കിൽ കൂടുതൽ പേർ എത്തിയോയെന്ന് പരിശോധിക്കുമെന്ന് പൊലീസ്…
Read More » -
Kozhikode
ആവേശത്തിൽ തകർന്ന ഓഫീസ് വാതിൽ നന്നാക്കി കോളേജ് അധികൃതർ
കോഴിക്കോട്: തകർന്ന വാതിൽ കോളേജ് അധികൃതർ തന്നെ നന്നാക്കുമെന്ന് ഉദ്ഘാടകൻ ഷാഫി പറമ്പിൽ എം പി യുടെ നിർദ്ദേശം ഏറ്റടുത്ത് കോളേജ് അധികൃതർ. കാലികറ്റ് യൂണിവേഴ്സിറ്റി ബി…
Read More » -
Wayanad
‘മുണ്ടക്കൈയിലെ തകർന്ന സ്കൂൾ കണ്ടപ്പോൾ ലാലേട്ടന്റെ കണ്ണ് നിറഞ്ഞു’ – മേജർ രവി
വയനാട് ദുരന്തത്തിൽ പൂര്‍ണ്ണമായും തകര്‍ന്ന മുണ്ടക്കൈ വെള്ളാര്‍മല എല്‍പി സ്കൂള്‍ പുനരുദ്ധാരണവും തങ്ങള്‍ ഏറ്റെടുക്കുമെന്ന് മേജര്‍ രവി.തകര്‍ന്ന സ്കൂള്‍ കണ്ടപ്പോള്‍ ലാലേട്ടന്റെ കണ്ണുകള്‍ നിറഞ്ഞു. അപ്പോള്‍ തന്നെ…
Read More » -
Wayanad
നാലാം ദിനം, ദുരന്തഭൂമിയിൽ നിന്നും ആശ്വാസ വാർത്ത, നാല് പേരെ തകർന്ന വീട്ടിൽ നിന്നും രക്ഷപ്പെടുത്തി
കൽപ്പറ്റ : മഹാദുരന്തഭൂമിയായി മാറിയ വയനാട്ടിൽ നിന്നും ആശ്വാസ വാർത്ത. രക്ഷാപ്രവർത്തനത്തിന്റെ നാലാം ദിവസം സൈന്യത്തിന്റെ തിരച്ചിലിൽ നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി.രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ്…
Read More » -
Wayanad
ഉരുൾപൊട്ടലിൽ മരണം 43 ആയി; തകർന്ന വീട്ടിൽ നിന്ന് ഒരു കുട്ടിയെ രക്ഷപ്പെടുത്തി; രക്ഷാപ്രവർത്തനം അതീവദുഷ്കരം
മാനന്തവാടി: ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്തഭൂമിയായി മാറിയ വയനാട്ടിൽ നിന്ന് ഒരു ആശ്വാസ വാർത്ത. ചൂരൽമലയിൽ തകർന്ന വീട്ടിൽ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. മുണ്ടക്കൈ, അട്ടമല,…
Read More »