തകർനന
-
Kozhikode
കരിഞ്ചോല-എട്ടേക്ര റോഡ്; അടിഭാഗത്തെ മണ്ണിടിഞ്ഞു പ്രതലം തകർന്നു
താമരശ്ശേരി : എട്ടുവർഷങ്ങൾക്ക് മുൻപ് ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് പതിനാലുപേർക്ക് ജീവഹാനി സംഭവിച്ച കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിൽനിന്ന് എട്ടേക്ര ഭാഗത്തേക്ക് നിർമിച്ച റോഡ് ഒരിടത്ത് അടിഭാഗത്തെ മണ്ണിടിഞ്ഞും മറ്റു…
Read More » -
Kannur
കണ്ണൂരിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്ഫോടനം; ഫോറസ്റ്റ് ഓഫീസിന്റെ ചില്ലുകൾ തകർന്നു
കണ്ണൂർ: കണ്ണവം മേഖലയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി രണ്ടിടങ്ങളിലായി റോഡിൽ സ്റ്റീൽ ബോംബ് സ്ഫോടനം. കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപവും ചുണ്ടയിലുമാണ് സംഭവം. സ്ഫോടനത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക…
Read More » -
Thiruvananthapuram
കാട്ടാക്കടയിൽ കൂറ്റൻ പാറ ഉരുണ്ടുവീണ് കിണർ തകർന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: കാട്ടാക്കടയ്ക്ക് സമീപം പനയംകോട് പുരയിടത്തിൽ നിന്ന് കൂറ്റൻ പാറ ഉരുണ്ടുവീണ് കിണർ പൂർണമായി തകർന്നു. കട്ടക്കോട് സ്വദേശി ബിനുവിന്റെ വീടിന് പുറകുവശത്തെ ഉയർന്ന പുരയിടത്തിൽ നിന്നാണ്…
Read More » -
Palakkad
പുലർച്ചെ വൻ സ്ഫോടനം: ഒറ്റപ്പാലത്ത് വീടിനുള്ളിൽ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ചു; വീട് പൂർണമായി തകർന്നു, അമ്മയ്ക്കും മകനും പരിക്ക്
പാലക്കാട് : ഒറ്റപ്പാലം കടമ്പൂരിൽ പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്നു. അപകടത്തിൽ വീടിനുള്ളിലുണ്ടായിരുന്ന അമ്മയ്ക്കും മകനും പരിക്കേറ്റു. മാണിക്കാംപാറ സ്വദേശികളായ ജാനകി (60), മകൻ ഷാജേഷ് (35)…
Read More » -
Kollam
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കരയിൽ സ്വകാര്യബസ് ട്രാൻസ്ഫോർമറിലിടിച്ച് തകർന്നു
കൊല്ലം: കൊട്ടാരക്കര കോട്ടാത്തലയിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് കെഎസ്ഇബി ട്രാൻസ്ഫോർമറിലിടിച്ചു. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്നാണ് ബസ് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുനിർത്തിയത്. കെഎസ്ഇബി പുത്തൂർ…
Read More » -
Kozhikode
കോഴിക്കോട് ബാലുശേരിയിൽ ശക്തമായ മഴയിലും കാറ്റിലും മരം വീണ് വീട് തകർന്നു; രണ്ട് പേർക്ക് പരിക്ക്
കോഴിക്കോട് : ബാലുശേരി പനങ്ങാട് കാറ്റിലും മഴയിലും മരം മുറിഞ്ഞ് വീണ് വീട് തകർന്നു. കിനാലൂർ കൈതച്ചാലിൽ കാപ്പിയിൽ ഭാസ്കരൻ്റെ വീടാണ് മരം വീണ് തകർന്നത്. വീട്ടിലുണ്ടായിരുന്ന…
Read More » -
Idukki
സാധനം എടുക്കാൻ പോയതാണ്, തിരിച്ചുവന്നത് ചേതനയറ്റ്, ലിഫ്റ്റ് തകർന്ന് വീണ് യുവാവിന് ദാരുണാന്ത്യം
മൂവാറ്റുപുഴ: ലിഫ്റ്റ് തകർന്ന് വീണ് യുവാവിന് ദാരുണാന്ത്യം. പെരുമ്പല്ലൂർ തേവലത്തിൽ കൃഷ്ണന്റെയും സുശീലയുടെയും മകൻ അക്ഷയ് കൃഷ്ണൻ (19) ആണ് മരിച്ചത്. വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന…
Read More » -
Palakkad
തിരുവോണ സദ്യ കഴിച്ച് വിരുന്നുപോകാനിറങ്ങി; അലനല്ലൂരിൽ ശക്തമായ കാറ്റിൽ വീട് തകർന്നു വീണു, കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
പാലക്കാട്: തിരുവോണ ദിനത്തിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും പാലക്കാട് അലനല്ലൂരിൽ വീട് പൂർണമായി തകർന്നു വീണു. അലനല്ലൂർ മാളിക്കുന്നിൽ രമേഷിന്റെ വീടാണ് തകർന്നത്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന രമേഷും…
Read More » -
India
സ്വാതന്ത്ര്യദിന പരിപാടിക്കിടെ അപകടം; സ്കൂളിൻ്റെ പ്രവേശന കവാടത്തിലെ കോൺക്രീറ്റ് മേലാപ്പ് തകർന്ന് വീണ് ഒരു കുട്ടിക്ക് ദാരുണാന്ത്യം, രണ്ട് വിദ്യാർഥികൾക്ക് പരിക്ക്
ലഖ്നൗ: ഉത്തർപ്രദേശിലെ സംഭൽ ജില്ലയിൽ സ്വാതന്ത്ര്യദിന പരിപാടിക്കിടെ സ്കൂളിന്റെ പ്രധാന പ്രവേശന കവാടത്തിലെ കോൺക്രീറ്റ് മേലാപ്പ് തകർന്ന് വീണ് ഒരു കുട്ടി മരിച്ചു. രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു.…
Read More » -
Kozhikode
മദ്യലഹരിയിൽ അമിതവേഗതയിൽ ഓടിച്ച ഥാർ ഇടിച്ച് താമരശ്ശേരിയിൽ രണ്ട് കാറുകൾ തകർന്നു; യുവാവ് കസ്റ്റഡിയിൽ
താമരശ്ശേരി: മദ്യലഹരിയിൽ യുവാവ് അമിതവേഗതയിൽ ഓടിച്ച ഥാർ ഇടിച്ച് രണ്ടു കാറുകൾ തകർന്നു. താമരശ്ശേരി മുക്കം റോഡിൽ താമരശ്ശേരി പഴശ്ശിരാജ സ്കൂളിന് മുൻവശത്ത് ഉച്ചയ്ക്ക് 12 മണിയോടെയാണ്…
Read More »