ട്രാഫിക്
-
Kozhikode
കോഴിക്കോട് നഗരത്തില്‍ ട്രാഫിക് പരിഷ്കാരം; ദേശീയപാത സര്‍വീസ് റോഡുകള്‍ ഇന്ന് മുതല്‍ വണ്‍വേ
കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വാഹനയാത്ര സുഗമമാക്കുന്നതിനുമായി ദേശീയപാത സര്‍വീസ് റോഡുകളില്‍ വണ്‍വേ സംവിധാനം നടപ്പിലാക്കുന്നു.ആദ്യഘട്ടമായി മലാപ്പറമ്പിന് സമീപമുള്ള പാച്ചാക്കില്‍ ജങ്ഷന് മുതല്‍ തൊണ്ടയാട്…
Read More » -
Ernakulam
കൊച്ചിയിൽ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം; പൊലീസിനു നേരെ കല്ലേറ്, തടയാനെത്തിയ ട്രാഫിക് എസ്എച്ച്ഒയുടെ കൈവിരൽ തല്ലിയൊടിച്ചു
കൊച്ചി: നഗരത്തിൽ മദ്യലഹരിയിൽ പൊലീസിനെ ക്രൂരമായി ആക്രമിക്കുകയും കല്ലെറിയുകയും ചെയ്ത സംഭവത്തിൽ അഞ്ച് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ കൊച്ചി സിറ്റി ട്രാഫിക് സ്റ്റേഷനിലെ എസ്എച്ച്ഒ…
Read More » -
Kozhikode
കാൽനടയാത്രക്കാരൻ മരിച്ചതിന്റെ കാരണം അശാസ്ത്രീയ ട്രാഫിക് പരിഷ്കാരം
വടകര : മുക്കാളിയിൽ ബസ്സിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചതിന്റെ കാരണം അശാസ്ത്രീയ ട്രാഫിക് പരിഷ്കാരമെന്ന് നാട്ടുകാർ. ദേശീയപാതയുടെ പ്രവൃത്തി നടക്കുന്ന ഭാഗങ്ങളിലൂടെ കരാർ കമ്പനിക്ക് തോന്നുന്ന രീതിയിലാണ് വാഹനങ്ങൾ…
Read More » -
Kozhikode
ട്രാഫിക് നിയമങ്ങൾ പഠിപ്പിച്ച് ‘ജോക്കർമാർ
കോഴിക്കോട് : കഴിഞ്ഞദിവസം നഗരത്തിലെ വിവിധ ജങ്ഷനുകളിൽ യാത്രക്കാരുടെ ശ്രദ്ധകവർന്ന് ‘ജോക്കർ’മാരുണ്ടായിരുന്നു. എന്നാൽ അവർ പറഞ്ഞത് തമാശയല്ല. റോഡുകളിൽ കാൽനടയാത്രക്കാർക്കുള്ള മുൻഗണനയും, സീബ്ര ക്രോസിങ്ങുകളിൽ ഡ്രൈവർമാർ പാലിക്കേണ്ട…
Read More » -
Kozhikode
അപകടമുണ്ടായാൽ ഓടിപ്പോകാൻ നോക്കണ്ട; കർശന നടപടികളുമായി കോഴിക്കോട് ട്രാഫിക് പോലീസ്
കോഴിക്കോട് നഗരത്തിൽ വാഹനാപകടമരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി സിറ്റി ട്രാഫിക് പോലീസ് രംഗത്ത്. അപകടമുണ്ടായാൽ ഡ്രൈവർമാർ പോലീസിൽ ഹാജരാകാൻ വൈകിയാൽ ഉടൻ അറസ്റ്റ് നടപടികളും വൈദ്യപരിശോധനയുമായി…
Read More » -
Kottayam
വിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് പ്രതി; ചെന്ന് പെട്ടത് ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനു മുൻപിൽ
കോട്ടയം: കോടതി വളപ്പിൽ വച്ച് വിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെട്ട പ്രതി ചെന്ന് പെട്ടത് മാരത്തോൺ പുല്ലുപോലെ ഓടുന്ന ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനു മുൻപിൽ. 13 മൊബൈൽ ഫോണും,…
Read More » -
Kozhikode
ട്രാഫിക് നിയമലംഘനത്തിന് പിഴ, കൊയിലാണ്ടി സ്റ്റേഷനിൽ ചോദിക്കാനെത്തിയ യുവാവ് എഎസ്ഐയെ മര്‍ദ്ദിച്ചതായി പരാതി, യുവാവ് പിടിയിൽ
കോഴിക്കോട് : കൊയിലാണ്ടിയില്‍ ട്രാഫിക് പൊലീസ് എഎസ്ഐയെ യുവാവ് മര്‍ദ്ദിച്ചതായി പരാതി. കൊയിലാണ്ടി എടക്കുളം സ്വദേശി നിഹാബ് അബൂബക്കറിനെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്രയിൽ ഇന്ന് മുതല്‍ പുതിയ ട്രാഫിക് പരിഷ്കാരങ്ങള്‍; വാഹനങ്ങള്‍ കടന്നുപോകേണ്ട വഴികള്‍ ഇങ്ങനെ
കോഴിക്കോട് : പേരാമ്പ്രയിൽ ഇന്ന് മുതൽ പുതിയ ട്രാഫിക് പരിഷ്ക്കാരങ്ങൾ നടപ്പിലാക്കി തുടങ്ങും. പുതിയ പരിഷ്കാരം അനുസരിച്ചു പോലീസ് സ്റ്റേഷൻ റോഡും പ്രസിഡൻസി കോളേജ് റോഡും വൺവേ…
Read More » -
Kasargod
ട്രാവലർ നിയന്ത്രണം വിട്ട് ട്രാഫിക് സർക്കിളിലെ ഹൈമാസ്റ്റ് ലൈറ്റ് തൂണിലിടിച്ച് അപകടം; എട്ട് പേർക്ക് പരിക്ക്
കാസർഗോഡ്: കാഞ്ഞങ്ങാട് കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ ട്രാവലർ നിയന്ത്രണം വിട്ട് ഹൈമാസ്റ്റ് ലൈറ്റ് തൂണിലിടിച്ച് അപകടം.എട്ട് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പൊലീസ് സ്ഥാപിച്ച സിസിടിവി…
Read More » -
Kozhikode
എഐ കാമറകൾ കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് തിങ്കളാഴ്ച മുതൽ പിഴ വീഴും
കോഴിക്കോട് : റോഡിൽ നിയമം ലംഘിക്കുന്നവർ ജാഗ്രത. എഐ കാമറകൾ കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് തിങ്കളാഴ്ച മുതൽ പിഴ വീഴും. കോഴിക്കോട് ജില്ലയിൽ 63 ഇടങ്ങളിലാണ് കാമറ…
Read More »