Thiruvananthapuram

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ നേരിയ കുറവ്

Please complete the required fields.




സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 5,485 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇതോടെ 43,880 രൂപയായി.

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 44,000 രൂപയായിരുന്നു. 200 രൂപയുടെ വ്യത്യസ്തമാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം ഒരു ഗ്രാം വെള്ളിക്ക് 76 രൂപയാണ് ഇന്നത്തെ വില.

Related Articles

Leave a Reply

Back to top button