ജവലലറയൽ
-
Kozhikode
മോഷ്ടിച്ച സ്വർണം അതേ ജ്വല്ലറിയിൽ വിറ്റു; വടകര ഫ്രാൻസിസ് ആലുക്കാസ് ജ്വല്ലറിയിൽ നിന്ന് സ്വർണം കവർന്ന കേസിൽ ജീവനക്കാരൻ അറസ്റ്റിൽ
കോഴിക്കോട്: വടകര ഫ്രാൻസിസ് ആലുക്കാസ് ജ്വല്ലറിയിൽ നിന്ന് സ്വർണം കവർന്നെന്ന പരാതിയിൽ ജീവനക്കാരൻ അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി ഓമശേരി പറമ്പിൽ രഞ്ജിത്തിനെയാണ് (48) വടകര…
Read More » -
Kollam
കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരിയുടെ സ്വർണം കവർന്നു; ജ്വല്ലറിയിൽ വിറ്റ് പണവുമായി മടങ്ങിയ സ്ത്രീ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
കൊല്ലം: വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരിയുടെ സ്വർണാഭരണങ്ങൾ അതിവിദഗ്ധമായി കവർന്ന സ്ത്രീയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. പന്മന കൊല്ലക ദാറുൽ മുബാറിക്കിൽ ഹസീന (45) ആണ് പൊലീസിന്റെ പിടിയിലായത്.…
Read More »