ചയയനന
-
India
ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്
ഡല്‍ഹി: വിമാനക്കമ്പനിയായ ഇന്‍ഡിഗോ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകളിലെ ഇന്ധന ചാര്‍ജ് വര്‍ധിപ്പിച്ചു. ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക് ബാധകമാകും. വിമാന ഇന്ധന…
Read More » -
India
നിയമത്തെ ദുരുപയോഗം ചെയ്യുന്നു; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിക്ക് എതിരെ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും
ഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും. സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസ് നിലനില്‍ക്കില്ലെന്നും ഇ ഡി നിയമനടപടികള്‍ ദുരുപയോഗം ചെയ്യുന്നു എന്നും നേതാക്കള്‍…
Read More » -
Thiruvananthapuram
താന്‍ എളുപ്പത്തില്‍ പറയുന്ന കാര്യങ്ങളുടെ പിറകില്‍ 24 മണിക്കൂറും ജോലി ചെയ്യുന്ന ജീവനക്കാരാണ്’; കെ.എസ്.ഇ.ബി ജീവനക്കാരെ പിന്തുണച്ച് സി.എം.ഡി എം.ജി. രാജമാണിക്യം
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി കെഎസ്ഇബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം ജി രാജമാണിക്യം. എല്ലാ ജീവനക്കാരും ഒരുപോലെ ആത്മാര്‍ത്ഥമായി പണിയെടുക്കുന്നവരാണെന്നും ജനങ്ങളുടെ സാഹചര്യം…
Read More » -
Kozhikode
വ്യാജ സ്ക്രീൻഷോട്ട് ഷെയർ ചെയ്തിട്ടുണ്ട്; എല്ലാം ഷെയർ ചെയ്യുന്ന കൂട്ടത്തിൽ പറ്റിപ്പോയതാണ്’: ജിതിന്റെ ശബ്ദസന്ദേശം പുറത്ത്
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രതിചേർക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ നിർണ്ണായക ശബ്ദസന്ദേശം പുറത്ത്. വ്യാജ സ്ക്രീൻഷോട്ട് താൻ ഷെയർ ചെയ്തിട്ടുണ്ടെന്ന് ജിതിൻ സമ്മതിക്കുന്നതാണ്…
Read More »