കോഴിക്കോട്
-
Kozhikode
കോഴിക്കോട് നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി; അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്ക്
കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം . സ്വകാര്യ സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ് തമ്മിൽ ഏറ്റുമുട്ടിയത് . സംഭവത്തിൽ അഞ്ച്…
Read More » -
Kozhikode
കോഴിക്കോട് സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, പ്രതിക്കായി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി
കോഴിക്കോട് : കോഴിക്കോട് മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി മുന്നൂർ സ്വദേശി ഇർഫാനായി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്, മുസ്ലീംലീഗ്…
Read More » -
Kerala
കോഴിക്കോട് ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് കോവൂരിൽ സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം . വീട്ടമ്മയ്ക്ക് ദാരുണാന്ത്യം . കുറ്റിക്കാട്ടൂർ സ്വദേശി ജമീല (60) ആണ് മരിച്ചത്. ബസ്…
Read More » -
Kozhikode
കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് കോഴിക്കോട് ബീച്ചിൽ തുടക്കം
കോഴിക്കോട്: ഭിന്നശേഷി വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി സംഘടിപ്പിക്കുന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് കോഴിക്കോട് ബീച്ചിൽ തുടക്കമായി. സാമൂഹിക സന്നദ്ധ സംഘടനയായ തണലും കേരളത്തിലെ മുപ്പതിലധികം ഭിന്നശേഷി സംഘടനകളും…
Read More » -
Kozhikode
ശബരിമല സ്വര്‍ണക്കൊള്ള: മുഖ്യമന്ത്രി രാജി വെക്കണമെന്ന് യുവമോര്‍ച്ച, കോഴിക്കോട് കളക്ടറേറ്റ് മാര്‍ച്ചിൽ സംഘര്‍ഷം
കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കളക്ടറേറ്റ് ഗേറ്റിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ്…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 1 .485 കിഗ്രാം കഞ്ചാവ്; രണ്ട് പേർ അറസ്റ്റിൽ
വടകര :കഞ്ചാവുമായി വീട്ടിൽ നിന്നും രണ്ട് പേർ അറസ്റ്റിൽ. വടകരയിൽ 1 .485 കിഗ്രാം കഞ്ചാവുമായി രണ്ടുപേരെ വടകര എക്സൈസ് അറസ്റ്റ് ചെയ്തു. വടകര നടക്കുതാഴെ മേപ്പയിൽ…
Read More » -
Kozhikode
കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; എഞ്ചിനീയറിംഗ് ബിരുദധാരിയായ 33-കാരൻ അറസ്റ്റിൽ
കോഴിക്കോട്: എഞ്ചിനീയറിംഗ് ബിരുദധാരിയായ പത്തനംതിട്ട സ്വദേശിയെ ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പാലവിളയില്‍ വീട്ടില്‍ അശ്വിന് എസ് രാജി(33)നെയാണ് കോഴിക്കോട് ഫറോക്ക് പൊലീസ് അറസ്റ്റ്…
Read More » -
Kozhikode
കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവ് വീടിനുള്ളില്‍ മരിച്ച നിലയിൽ
കോഴിക്കോട്: കൊയിലാണ്ടി വിയ്യൂരിൽ യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. കളത്തില്‍കടവ് സ്വദേശി ലൈജുവാണ് മരിച്ചത്. ഇയാൾ വീട്ടില്‍ തനിച്ച് താമസിച്ചു വരികയായിരുന്നു. ഇയാളുടെ സഹോദരന് വീട്ടില്‍…
Read More » -
Kozhikode
കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം; ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിക്ക് കടിയേറ്റു
കോഴിക്കോട് : കോഴിക്കോട് അരീക്കോട് വീണ്ടും തെരുവുനായ ആക്രമണം. ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിക്ക് കടിയേറ്റു. സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിക്കാണ് നായയുടെ കടിയേറ്റത്. പ്രൊവിഡൻസ് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി…
Read More » -
Kozhikode
കോഴിക്കോട് ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട് കോട്ടൂളിയിൽ ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടൂളി സ്വദേശി പ്രജീഷ് ആണ് മരിച്ചത്.ഗുരുതര പരുക്കുകളോടെ കണ്ടെത്തിയ പ്രജീഷിന്റെ വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. ഞായറാഴ്ച…
Read More »