Kerala

കോഴിക്കോട് ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് കോവൂരിൽ സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം . വീട്ടമ്മയ്ക്ക് ദാരുണാന്ത്യം .

കുറ്റിക്കാട്ടൂർ സ്വദേശി ജമീല (60) ആണ് മരിച്ചത്. ബസ് തട്ടി റോഡിൽ വീണ ജമീലയുടെ മുകളിൽ ബസ് കയറിയിറങ്ങുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന ജമീലയുടെ ഭർത്താവിനും പരിക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related Articles

Back to top button