കൊപ്രച്ചേവിന്
-
Kozhikode
കൊപ്രച്ചേവിന് തീപിടിച്ചു,ഷെഡ്ഡും തേങ്ങയും കത്തിനശിച്ചു
കോഴിക്കോട്: മുണ്ടിക്കൽത്താഴം ബസാറിൽ വി. അബ്ദുള്ളക്കോയയുടെ ഉടമസ്ഥതയിലുള്ള കൊപ്രച്ചേവിന് തീപിടിച്ചു. ഷെഡ്ഡും തേങ്ങയും കത്തിനശിച്ചു. ഏകദേശം ഒരുലക്ഷംരൂപയുടെ നഷ്ടം കണക്കാക്കുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. സമീപത്തായി…
Read More »