കേസ്
-
Kerala
കേസ് എടുക്കേണ്ടെന്ന് ചീഫ് ജസ്റ്റീസിന്റെ നിർദേശം; ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകനെ വിട്ടയച്ച് പൊലീസ്
ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്ക് നേരെ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകൻ രാകേഷ് കിഷോറിനെ പൊലിസ് വിട്ടയച്ചു. കേസ് എടുക്കേണ്ടെന്ന ചീഫ് ജസ്റ്റീസിന്റെ നിർദേശപ്രകാരമാണ് നടപടി.…
Read More » -
Kerala
ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ശിക്ഷാവിധി ഇന്ന്
തിരുവനന്തപുരം ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്. പ്രതി ഹസന്‍കുട്ടി കുറ്റക്കാരനെന്ന് തിരുവനന്തപുരം പോക്സോ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളായ…
Read More » -
Alappuzha
യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച കേസ്; പൊലീസ് കസ്റ്റഡിയിൽ പ്രതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ആലപ്പുഴ: ആലപ്പുഴയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. പ്രതി ജോസ് (57) ആണ് പൊലീസ് സ്റ്റേഷനിൽ കൈഞരമ്പ്…
Read More » -
Idukki
കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങിയ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം; അസ്വാഭാവിക മരണത്തിന് കേസ്
ഇടുക്കി: കട്ടപ്പനയില്‍ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങിയ മൂന്ന് ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം. നവീകരണം നടന്നുവരികയായിരുന്ന ഹോട്ടലിന്റെ സമീപത്തെ അഴുക്കുചാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ തമിഴ്നാട് കമ്പം സ്വദേശി ജയറാം,…
Read More » -
India
ഹോംവര്‍ക്ക് ചെയ്യാത്തതിന് രണ്ടാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി; പ്രിന്‍സിപ്പലിനും ഡ്രൈവര്‍ക്കുമെതിരെ കേസ്
ന്യൂഡല്‍ഹി: ഹരിയാനയിൽ ഹോംവര്‍ക്ക് ചെയ്യാത്തതിന് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയോട് സ്വകാര്യ സ്കൂളിലെ ജീവനക്കാരുടെ ക്രൂരത. പാനിപ്പത്തിലെ ജാട്ടല്‍ റോഡിലുള്ള ഒരു സ്കൂളിലെ ജീവനക്കാരാണ് കൊച്ചുകുട്ടികളോട് ക്രൂരമായി പെരുമാറിയത്…
Read More » -
India
കുടുംബപ്രശ്നം; പൊലീസ് കോണ്‍സ്റ്റബിളിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; ഭാര്യയും മകനും അറസ്റ്റില്‍
മുംബൈയില്‍ പൊലീസ് കോണ്‍സ്റ്റബിളിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മകനും അറസ്റ്റില്‍. ഭാര്യ സ്മിതയും മകൻ പ്രതീകുമാണ് അറസ്റ്റിലായത്. വീട്ടിലെ തര്‍ക്കത്തിന് പിന്നാലെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം ഉപേക്ഷിച്ചു…
Read More » -
Pathanamthitta
വാവർ മുസ്ലീം തീവ്രവാദിയെന്ന വിദ്വേഷ പ്രസംഗം; ശ്രീരാമ ദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദയ്ക്കെതിരെ കേസ്
പത്തനംതിട്ട: വാവരെ മോശമായി ചിത്രീകരിച്ചെന്ന പരാതിയിൽ ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിക്കെതിരെ പന്തളം പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.ആഗോള അയ്യപ്പ സംഗമത്തിന് ബദലായി…
Read More » -
Kerala
വിസി നിയമനം; ‘കേസ് നടത്തിപ്പിനുള്ള പണം സർവകലാശാല നൽകിയില്ലെങ്കിലും പ്രശ്നമില്ല’; മയപ്പെട്ട് രാജ്ഭവൻ
സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിൽ നിലപാട് മാറ്റി രാജ്ഭവൻ. നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെ കേസ് നടത്തിപ്പിനുള്ള പണം സർവകലാശാല നൽകിയില്ലെങ്കിലും പ്രശ്നമില്ലെന്ന് രാജ്ഭവൻ…
Read More » -
Kozhikode
മുൻ എം.എൽ.എ പാറക്കൽ അബ്ദുള്ളയെ അപകീർത്തിപ്പെടുത്തിയ കേസ്; നാദാപുരം പുറമേരി സ്വദേശി അറസ്റ്റിൽ
നാദാപുരം: മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എ യുമായ പാറക്കൽ അബ്ദുള്ളയെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപെടുത്തിയ കേസിൽ പുറമേരി സ്വദേശി അറസ്റ്റിൽ. കുനിങ്ങാട് സ്വദേശി എടച്ചേരികണ്ടി അബ്ദുൾ അസീസിനെയാണ്…
Read More » -
Kozhikode
വെർച്വൽ അറസ്റ്റിലൂടെ റിട്ട. അധ്യാപികയുടെ 18 ലക്ഷം തട്ടിയ കേസ് : താമരശ്ശേരി സ്വദേശിയെ പോലീസ് പിടികൂടി
താമരശ്ശേരി : വെർച്വൽ അറസ്റ്റിലൂടെ റിട്ട. അധ്യാപികയുടെ 18 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. താമരശ്ശേരി സ്വദേശി മുഹമ്മദ് സൽമാൻ ( 29)…
Read More »