കാട്ടാനക്കൂട്ടം;
-
Kozhikode
കാട്ടാനക്കൂട്ടം ജനവാസമേഖലയിൽ
കൂരാച്ചുണ്ട് : കുട്ടിയാനയുമായി കാട്ടാനക്കൂട്ടം ജനവാസമേഖലയ്ക്കുസമീപം ഇറങ്ങിയതോടെ കരിയാത്തുംപാറ മീൻമുട്ടി മേഖലയിലെ കുടുംബങ്ങൾ ഭീതിയിൽ. കരിയാത്തുംപാറ മീൻമുട്ടി റോഡിന് കിഴക്കുവശം അവസാനഭാഗത്ത് പാണ്ടംമനയിൽ മത്തായിയുടെ റബ്ബർത്തോട്ടത്തിലാണ് കഴിഞ്ഞ…
Read More » -
Wayanad
വയനാട് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം; വനത്തിലേക്ക് തുരത്താനുള്ള ശ്രമം തുടർന്ന് വനംവകുപ്പ്
കൽപറ്റ: വയനാട് പനമരത്ത് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി. പനമരം പുഞ്ചവയലിലെ കൃഷിയിടത്തിലാണ് നാല് കാട്ടാനകൾ ഉള്ളത്. ആനകളെ വനത്തിലേക്ക് തുരത്താനുള്ള നടപടികൾ തുടങ്ങിയതായി വനംവകുപ്പ് അറിയിച്ചു. ജനവാസ…
Read More » -
Palakkad
കാട്ടാനക്കൂട്ടം പാഞ്ഞടുത്തു; ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട് യാത്രക്കാര്‍
പാലക്കാട്: നെല്ലിയാമ്പതി ചുരം പാതയിലേക്ക് ഇറങ്ങിയ കുട്ടിയാന ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടം യാത്രക്കാർക്ക് നേരെ പാഞ്ഞടുത്തു. ആന ഓടിവരുന്നത് കണ്ട് യാത്രക്കാർ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പോത്തുണ്ടി…
Read More » -
Ernakulam
കോതമംഗലത്തും ഭീതിയായി കാട്ടാനക്കൂട്ടം, മണികണ്ഠൻ ചാലിനടുത്ത് ആനക്കൂട്ടം വീട് തകർത്തു
കൊച്ചി : കോതമംഗലത്തിനടുത്തെ മണികണ്ഠൻ ചാലിനടുത്ത് കാട്ടാനക്കൂട്ടം വീട് തകർത്തു. പുലർച്ചെയാണ് മണികണ്ഠൻചാലിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങിയത്. വെള്ളാരംകുത്ത് മുകൾ ഭാഗത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകർത്തത്. ശാരദ ഒറ്റക്കായിരുന്നു…
Read More » -
Kerala
അട്ടപ്പാടിയിൽ ഭീതിവിതച്ച് കാട്ടാനക്കൂട്ടം; ഊര് നിവാസികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അട്ടപ്പാടി പട്ടിമാളം ഊരില്‍ ഭീതി വിതച്ച് കാട്ടാനക്കൂട്ടം. ഇന്നലെ രാത്രിയിലാണ് 6 കാട്ടാനകൾ അടങ്ങുന്ന കൂട്ടം ഊരിനുളളില്‍ എത്തിയത്.വീടുകള്‍ക്ക് അകത്തേക്ക് വരെ കാട്ടാനക്കൂട്ടം കയറാന്‍ ശ്രമിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ്…
Read More » -
Kozhikode
കണ്ടിവാതുക്കലിൽ വീണ്ടും കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിനശിപ്പിച്ചു
കോഴിക്കോട് : കണ്ടിവാതുക്കൽ മലയോരത്ത് കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. രണ്ടുദിവസമായി ജനവാസകേന്ദ്രത്തിന് സമീപം തമ്പടിച്ച കാട്ടാനക്കൂട്ടം ജനങ്ങൾക്ക് ഭീഷണിയായിട്ടുണ്ട്. കോഴിക്കോട്-കണ്ണൂർ ജില്ലാ അതിർത്തിയായ കണ്ണവം വനത്തിൽനിന്നാണ് കാട്ടാനകൾ…
Read More » -
Idukki
പീരുമേട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങി കാട്ടാനക്കൂട്ടം; തുരത്താന്‍ നടപടികളുമായി വനംവകുപ്പ്
ഇടുക്കി: പീരുമേട്ടില്‍ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. റസ്റ്റ് ഹൗസിനും ഐഎച്ച്ആര്‍ഡി സ്കൂളിനും ഇടയിലാണ് കാട്ടാനകള്‍ തമ്പടിച്ചിരിക്കുന്നത്. ഒരു കൊമ്പനും രണ്ട് പിടിയാനകളുമാണ് ജനവാസമേഖലയില്‍ എത്തിയത്. വന്‍…
Read More » -
Kozhikode
പൊയിലോംചാലിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
കുറ്റ്യാടി : കാവിലുംപാറ പൊയിലോംചാൽ ജനവാസകേന്ദ്രത്തിൽ കാട്ടാനക്കൂട്ടമിറങ്ങി ഏക്കർകണക്കിന് ഭൂമിയിലെ കൃഷി നശിപ്പിച്ചു. കഴിഞ്ഞദിവസം പുലർച്ചയോടെ പൊയിലോംചാൽ പുത്തൻപീടികയിലാണ് ആനക്കൂട്ടമിറങ്ങിയത്. വിളിക്കല്ലുങ്കൽ ഷാബു, വിളിക്കല്ലുങ്കൽ കേശവൻ, വിളിക്കല്ലുമ്മൽ…
Read More » -
Kannur
വിലങ്ങാട് മാടാഞ്ചേരി കോളനി പരിസരത്ത് കാട്ടാനക്കൂട്ടം; ജനം ഭീതിയില്‍
കണ്ണൂര്‍ ജില്ലയിലെ കണ്ണവം വന മേഖലയോട് ചേര്‍ന്ന് കിടക്കുന്ന വിലങ്ങാട് മാടാഞ്ചേരി കോളനി പരിസരത്ത് കാട്ടാനക്കൂട്ടം. കുട്ടി ആനകള്‍ ഉള്‍പെടെ പത്തിലേറെ ആനകളാണ് വനാതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്. പ്രദേശത്തെ…
Read More » -
Thrissur
തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കൂട്ടം; കാടു കയറാതെ നിലയുറപ്പിച്ചു; ജനം ഭീതിയിൽ
തൃശൂർ: പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കൂട്ടം. കാടു കയറാതെ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനക്കൂട്ടം. പുലർച്ചെയും കാട്ടാനക്കൂട്ടം റബർ എസ്റ്റേറ്റിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയും കാട്ടാനകൾ ഇറങ്ങിയിരുന്നു. റബർ എസ്റ്റേറ്റിൽ നിന്ന്…
Read More »