കസർകട
-
Kasargod
കാസർകോട് കൊവിഡ് രോഗിയായ ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്നു: ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം തടവ്
കാസർകോട്: പിലിക്കോട് മടിവയലിൽ കൊവിഡ് ബാധിതനായ 67-കാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പിലിക്കോട്…
Read More » -
Kasargod
പൂട്ടിയിട്ട മുറിയിൽ അസഹനീയ ദുർഗന്ധം; കാസർകോട് കഴുത്ത് മുറുക്കിയ നിലയിൽ ജീർണ്ണിച്ച മൃതദേഹം, കൂടെ താമസിച്ചവരെ കാണാനില്ല
കാസർകോട്: തളങ്കര കടവത്തെ കെട്ടിടത്തിലെ പൂട്ടിയിട്ട മുറിക്കുള്ളിൽ ജീർണ്ണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. കഴുത്ത് മുറുക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.…
Read More » -
Kasargod
കാസർകോട് മാവുങ്കലിൽ പനി ബാധിച്ച് 45-കാരനായ ഇന്റർലോക്ക് തൊഴിലാളി മരിച്ചു
കാസർകോട്: മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു. പുതിയകണ്ടം മീത്തലെ വീട്ടിൽ ചന്ദ്രശേഖരൻ ആചാരിയുടെയും ചന്ദ്രികയുടെയും മകൻ പി. സതീഷ് കുമാർ (45) ആണ് മരിച്ചത്. ഇന്റർലോക്ക്…
Read More » -
Kasargod
ഉന്നതർ കുടുങ്ങുമോ? കാസർകോട് എംഡിഎംഎ കേസ്: പ്രതികളുടെ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ച് അന്വേഷണ സംഘം
കാസർകോട്: കാസർകോട് എംഡിഎംഎ കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കളടക്കമുള്ള പ്രതികളുടെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. 11 ഫോണുകളാണ് പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചത്. മുഖ്യമന്ത്രിയുമായി ബന്ധമുള്ള മുഹമ്മദ്…
Read More » -
Thiruvananthapuram
ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദം; ഇന്നുമുതൽ വീണ്ടും മഴ കനക്കും; കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദത്തെ തുടർന്നാണ് കേരളത്തിൽ…
Read More » -
Kasargod
കാസർകോട് കുറുനരിയുടെ ആക്രമണം; പശുവിനെ കറക്കുന്നതിനിടെ ഗൃഹനാഥന് കടിയേറ്റു, നാട്ടുകാർ കുറുനരിയെ കൊന്നു
കാസർകോട്: പിലിക്കോട് മണിയാട്ട് പുലർച്ചെ കുറുനരിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു. പ്രദേശത്തെ മൂന്ന് പശുക്കളെയും കുറുനരി കടിച്ചു. സംഭവത്തെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ കുറുനരിയെ…
Read More » -
Kasargod
കാസർകോട് എച്ച്1എൻ1 ബാധിച്ച് വീട്ടമ്മ മരിച്ചു: ഏഴ് പേർ നിരീക്ഷണത്തിൽ, ജാഗ്രതാ നിർദേശം
കാസർകോട്: എച്ച്1എൻ1 പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. അജാനൂർ സ്വദേശി യശോദയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി മംഗളൂരുവിലെ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ…
Read More » -
Kasargod
കാസർകോട് നീലേശ്വരത്ത് അഞ്ച് പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
കാസർകോട്: കാസർകോട് ജില്ലയിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നീലേശ്വരം ചാത്തമത്ത് നാല് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്കാണ് രോഗം ബാധിച്ചത്. പ്രദേശത്ത് വിവിധ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ…
Read More » -
Kasargod
വീണ്ടും തെരുവുനായ ആക്രമണം; കാസർകോട് വീട്ടുറ്റത്ത് കളിച്ചുനിന്ന ഒന്നരവയസുകാരന്റെ മുഖം കടിച്ചുകീറി
കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. കാസർകോട്ടും മലപ്പുറത്തുമായി നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ഒന്നര വയസും അഞ്ചുമാസവും മാത്രം പ്രായമുള്ള രണ്ട് പിഞ്ചുകുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു.…
Read More » -
Kasargod
കാസർകോട് പടന്ന കടപ്പുറത്ത് വൻ മത്തി ചാകര, ചാക്കുകളിലും പെട്ടികളിലുമായി മത്തി വാരിക്കൂട്ടി നാട്ടുകാർ
കാസർകോട് : കാസർകോട് ജില്ലയിലെ പടന്ന കടപ്പുറത്ത് വൻ മത്തി ചാകര. കകടൽത്തീരമാകെ മത്തി വന്ന് നിറഞ്ഞ അവസ്ഥ കണ്ടതോടെ നാട്ടുകാർ കൂട്ടത്തോടെ കടപ്പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. തീരത്തോട്…
Read More »