കസടതത
-
Alappuzha
ആലപ്പുഴ മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് കുട്ടികളെ വാങ്ങാൻ പ്രത്യേക സംഘം; ബാലാവകാശ കമ്മിഷൻ കേസെടുത്തു
ആലപ്പുഴ മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് കുട്ടികളെ വാങ്ങാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നുവെന്ന മാധ്യമ വാർത്തയിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. അവിവാഹിതരായ അമ്മമാരെ സമീപിച്ച്…
Read More » -
Thiruvananthapuram
കഴക്കൂട്ടത്ത് കുഞ്ഞിനെക്കൊണ്ട് കാറോടിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
തിരുവനന്തപുരം: കഴക്കൂട്ടത്ത് കുട്ടിയെ കൊണ്ട് കാറോടിപ്പിച്ച സംഭവത്തിൽ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി, ആർടിഒ എന്നിവരോട് കമീഷൻ റിപ്പോർട്ട് തേടി.ഇന്ന് രാവിലെയാണ്…
Read More » -
Ernakulam
ചേരാനല്ലൂർ ബെൻസ് കാർ അപകടം; പ്രതിയുടെ പിതാവായ വാഹന ഉടമ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തു, നടപടി ഹൈക്കോടതിയുടെ അനുമതിയോടെ
കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച കേസിൽ വാഹന ഉടമയായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തു. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് 17കാരന്റെ പിതാവും വാഹന…
Read More » -
Palakkad
പ്രധാനമന്ത്രിയുടെ ചിത്രത്തിൽ ചവിട്ടി മുദ്രാവാക്യം വിളി…! മണ്ണാർക്കാട് പത്ത് കോളേജ് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു
പാലക്കാട്: മണ്ണാർക്കാട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ കോളേജ് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ പ്രധാനമന്ത്രിയുടെ ചിത്രത്തിൽ ചവിട്ടി അധിക്ഷേപിച്ചു എന്ന പരാതിയിലാണ്…
Read More » -
Thiruvananthapuram
കോവളത്ത് പതിനാറുകാരിയെ സ്പായിൽ എത്തിച്ച് പീഡനം; ബാലാവകാശ കമ്മീഷൻ കേസെടുത്തു, അന്വേഷണത്തിന് പ്രത്യേക സംഘം
തിരുവനന്തപുരം: കോവളത്ത് പതിനാറുകാരിയായ പെൺകുട്ടിയെ സ്പായിലെത്തിച്ച് പീഡനത്തിനിരയാക്കിയ കേസിൽ സമഗ്രമായ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ മാതൃസഹോദരിയുടെയും ഭർത്താവിന്റെയും അറസ്റ്റ് കോവളം…
Read More » -
Thiruvananthapuram
ഡൽഹിയിലെ പ്രതിഷേധം: മലയാളി വിദ്യാർഥിനി ആതിര വിജയനെ ക്രൂരമായി മർദ്ദിച്ചതിൽ കേരളത്തിൽ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: ഡൽഹിയിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ, മലയാളി വിദ്യാർഥിനി ആതിര വിജയനെ ക്രൂരമായി മർദ്ദിച്ചതിൽ കേരളത്തിൽ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലാണ് കേസെടുത്തത്.ആതിര…
Read More » -
Kozhikode
ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വടകര സ്വദേശിനി വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല് കോളേജില് ചികിത്സാപ്പിഴവ് ആരോപണം, കേസെടുത്ത് പൊലീസ്
കോഴിക്കോട്: ഗര്ഭാശയം നീക്കല് ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു. വടകര മന്ദരത്തൂര് സ്വദേശിനി തങ്കമണി (49)യാണ് ഇന്നലെ വൈകീട്ട് കോഴിക്കോട് മെഡിക്കല് കോളേജില് വെച്ച് മരിച്ചത്. കോഴിക്കോട്…
Read More » -
Thiruvananthapuram
ഒന്നാം പ്രതി പിണറായി വിജയൻ: മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ കേസെടുത്ത് വിജിലൻസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് കേസെടുത്തിരിക്കുന്നത്. രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഴിമതി നിരോധന നിയമം…
Read More » -
Kollam
കരഞ്ഞ് കാലുപിടിച്ചിട്ടും ക്രൂരത അവസാനിച്ചില്ല; കൊല്ലത്തെ സ്ത്രീധന പീഡനക്കേസിൽ നിർണായക ഇടപെടൽ, നവവധുവിന്റെ ദുരനുഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു
കൊല്ലം: കൊല്ലത്തെ സ്ത്രീധന പീഡന പരാതിയില് കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്. മാധ്യമ വാര്ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തില് റിപ്പോര്ട്ട് സമര്പ്പിക്കാന് കേരള പൊലീസിന് നിര്ദേശം നല്കിയിട്ടുണ്ട്.…
Read More » -
Thiruvananthapuram
ആർ സുഗതന്റെ ഒപ്പ് വ്യാജമായി ഇട്ടെന്ന പരാതി: മേയർ വി വി രാജേഷ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: കോർപറേഷനിലെ വ്യാജ ഒപ്പ് പരാതിയിൽ മേയർ വി.വി. രാജേഷ് ഉൾപ്പെടെ 3 പേർക്കെതിരെ കേസെടുത്ത് മ്യൂസിയം പൊലീസ്. വാഴോട്ടുകോണം കൗൺസിലർ സുഗതൻ, കോർപറേഷൻ സെക്രട്ടറി എന്നിവർ…
Read More »