കലലപപടട
-
Idukki
ഷെഡിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ദാരുണാന്ത്യം; പൂപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ 47കാരൻ കൊല്ലപ്പെട്ടു
പൂപ്പാറ: സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ വീണ്ടും ദാരുണാന്ത്യം. ഇടുക്കി പൂപ്പാറ പന്തടിക്കളം സ്വദേശി പി.വി. വിജയൻ (47) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു ഈ…
Read More » -
India
ഗർഭിണിയായ സഹോദരി കൊല്ലപ്പെട്ടു; ജാമ്യത്തിലിറങ്ങിയ ഭർത്താവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്ന് സഹോദരന്റെ സെൽഫി
ഹൈദരാബാദ്: തെലങ്കാനയിൽ ഗർഭിണിയായ സഹോദരി കൊല്ലപ്പെട്ടതിന് പ്രതികാരമായി ഭർത്താവിനെ റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തി സഹോദരൻ. പ്രമുഖ യൂട്യൂബർ സി.വൈഷ്ണവിയുടെ ഭർത്താവ് സി.ഹരിബാബുവാണ് (26) നിസാമാബാദിൽ പട്ടാപ്പകൽ കൊല്ലപ്പെട്ടത്. കൊലപാതകത്തിന്…
Read More » -
World
ടൈംസ് സ്ക്വയറിലെ കത്തിക്കുത്തില്‍ ബാങ്ക് ഓഫ് അമേരിക്ക എക്സിക്യൂട്ടീവ് കൊല്ലപ്പെട്ടു; ആക്രമണം നടത്തിയ യുവതിയെ വെടിവച്ച് വീഴ്ത്തി പൊലീസ്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ നടന്ന കത്തിക്കുത്തില്‍ ബാങ്ക് ഓഫ് അമേരിക്ക എക്സിക്യൂട്ടീവ് കൊല്ലപ്പെട്ടു. ന്യൂജേഴ്സി ചെസ്റ്റര്‍ സ്വദേശിനിയായ എറിന് പിയാസെന്റിയാണ് കൊല്ലപ്പെട്ടത്. പമേല സിസ്നെറോസ് എന്ന…
Read More » -
Thiruvananthapuram
തിരുവോണ ദിനത്തിൽ കത്തിക്കുത്ത്; വർക്കലയിൽ യുവാവ് കൊല്ലപ്പെട്ടു, അഞ്ചംഗ സംഘം ഒളിവിൽ
വർക്കല: തിരുവോണദിനത്തിൽ തലസ്ഥാനത്ത് ദാരുണ കൊലപാതകം. വർക്കല മുത്താനയിൽ യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി. മുത്താന കൊച്ചാരുംപൊയ്ക സ്വദേശി പ്രൈജു എന്ന പ്രിജു (32) ആണ് കൊല്ലപ്പെട്ടത്. വർക്കല-കല്ലമ്പലം…
Read More » -
India
തെലങ്കാനയിൽ ഡെലിവറി ഏജന്റ് സഹപ്രവർത്തകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ഹൈദരാബാദ്: ഓൺലൈൻ പലചരക്ക് വിതരണ സ്ഥാപനമായ ‘ബ്ലിങ്കിറ്റിന്റെ’ രണ്ട് ഡെലിവറി ഏജന്റുമാർ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ അതിദാരുണമായി കൊല്ലപ്പെട്ടു. തെലങ്കാനയിലെ നർസിംഗി ടൗണിൽ വ്യാഴാഴ്ച രാത്രി ഒമ്പത്…
Read More » -
Kozhikode
കോഴിക്കോട് കൊയിലാണ്ടിയിൽ മദ്യപാനത്തിനിടെ വാക്കുതർക്കം; ഒരാൾ കൊല്ലപ്പെട്ടു
കോഴിക്കോട്: കൊയിലാണ്ടിയിൽ മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കം സംഘർഷത്തിലും കൊലപാതകത്തിലും കലാശിച്ചു. കൊയിലാണ്ടി മീത്തലെപള്ളിക്ക് സമീപം ആക്രിക്കച്ചവടം നടത്തിവന്നിരുന്ന തിരുനെൽവേലി സ്വദേശി ഊമദുരൈ (42) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി…
Read More » -
Pathanamthitta
ജീവനെടുത്ത തർക്കം! വീടിന്റെ അവകാശത്തെച്ചൊല്ലിയുള്ള വഴക്കിനിടെ ബന്ധുവിന്റെ ചവിട്ടേറ്റ് മധ്യവയസ്കൻ കൊല്ലപ്പെട്ടു
കോന്നി: കുടുംബവഴക്കിനിടെ ബന്ധുവിന്റെ ചവിട്ടേറ്റ് മധ്യവയസ്കൻ മരിച്ചു. പത്തനംതിട്ട കോന്നി കുളത്തുമൺ അംബേദ്കർ ഉന്നതിയിലെ അനിൽ എന്ന കണ്ണൻ (45) ആണ് മരിച്ചത്. ഇന്നലെ രാത്രി 9…
Read More » -
India
ചെങ്കടലിൽ ഹൂതികൾ ചരക്കു കപ്പൽ ആക്രമിച്ചു; ആറ് പേർ കൊല്ലപ്പെട്ടു
ചെങ്കടലിലെ ബാബ് അൽ-മന്ദേബ് കടലിടുക്കിൽ ഹൂതികൾ ചരക്കു കപ്പൽ ആക്രമിച്ചു. ആറ് പേർ കൊല്ലപ്പെട്ടു. ഹോർമുസ് തുറക്കണമെങ്കിൽ അമേരിക്ക ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണമെന്ന് ഇറാന്റെ പുതിയ…
Read More » -
India
സഹോദരങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ അച്ഛനും മകനും കൊല്ലപ്പെട്ടു, രണ്ടുപേർക്ക് ഗുരുതരം
മുംബൈ: വീടിനകത്ത് ഉച്ചത്തിൽ പാട്ട് വെച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് സഹോദരങ്ങൾ തമ്മിലുള്ള ചോരക്കളിയിൽ. മുംബൈയിൽ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ സംഭവത്തിൽ കുടുംബത്തിലെ പിതാവും പതിനാലുകാരനായ സഹോദരനും കൊല്ലപ്പെട്ടു.…
Read More » -
World
സംസാരിച്ചു നിന്നയാൾ പെട്ടെന്ന് വെടിയുതിർത്തു; കാനഡയിൽ 26കാരി വെടിയേറ്റ് കൊല്ലപ്പെട്ടു
ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരി വെടിയേറ്റ് കൊല്ലപ്പെട്ടു . പഞ്ചാബ് സ്വദേശിനിയായ നവ്നീത് കൗറാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More »