കലലതത
-
Kollam
കൊല്ലത്ത് കുടിവെള്ളം ചോദിച്ചെത്തി വയോധികയുടെ മാല പൊട്ടിച്ച് കടന്ന് കള്ളൻ
കൊല്ലം: കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ കഴുത്തിലെ സ്വർണമാല പൊട്ടിച്ചുകടന്നു. കൊല്ലം പള്ളിശേരിക്കൽ തെക്കേ തേവാനത്ത് വീട്ടിൽ സരസ്വതിയമ്മ (80) യുടെ ഒന്നര പവൻ മാലയാണ് കവർന്നത്.…
Read More » -
Kollam
കനത്ത മഴ; കൊല്ലത്ത് കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകർന്നു വീണു; കിണർ പൂർണ്ണമായി ഇടിഞ്ഞു താഴ്ന്നു
ചാത്തന്നൂർ: ചാത്തന്നൂരിൽ കനത്ത മഴയെ തുടർന്ന് ഉളിയനാട് എംഎംകെ എക്സ്പോർട്ട് കശുവണ്ടി ഫാക്ടറിയുടെ 65 അടി ഉയരമുള്ള ചിമ്മിനി തകർന്ന് വീണ് വൻ അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്.…
Read More » -
Kollam
കൊല്ലത്ത് കാട്ടുപോത്തിന്റെ ക്രൂര ആക്രമണം; ടൗണിലേക്ക് പോയ വയോധികന് ദാരുണാന്ത്യം
കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കുളത്തൂപ്പുഴ സ്വദേശി ബഷീർ ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുളത്തൂപ്പുഴ ടൗണിലേക്ക് പോകുന്നതിനിടെയാണ് ജനവാസമേഖലയിൽ…
Read More » -
Kollam
ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങി; കൊല്ലത്ത് അമ്മയെയും മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം
കൊല്ലം: കൊല്ലത്ത് അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം പിന്നിടുന്നു. പുന്തലത്താഴം സ്വദേശി രമ്യ സോമൻ, മക്കളായ വൈഷ്ണവ് (12), രുദ്ര (മൂന്നര) എന്നിവരെയാണ് ശനിയാഴ്ച…
Read More » -
Kollam
കൊല്ലത്ത് യുവാവിന്റെ പരാക്രമം: തുരങ്കത്തിനുള്ളിൽ കയറി പാട്ടും ബഹളവും; ലഹരിയിലായിരുന്ന യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
കൊല്ലം: ഉളിയക്കോവിലിൽ ലഹരി ഉപയോഗിച്ച യുവാവിന്റെ പരാക്രമം നാട്ടുകാരെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി. അഷ്ടമുടിക്കായലിലേക്ക് വെള്ളം ഒഴുക്കുന്നതിനായി നിർമിച്ച തുരങ്കത്തിനുള്ളിൽ കയറിപ്പറ്റിയ യുവാവ്, പുലർച്ചെ മൂന്നുമണിയോടെയാണ് പാട്ടും…
Read More »