കലലതത
-
Kollam
കൊല്ലത്ത് 11 വയസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം : പരീക്ഷയ്ക്ക് മാര്ക്ക് കുറഞ്ഞതിന് അമ്മ വഴക്ക് പറഞ്ഞതിന് പിന്നാലെ 11 വയസുകാരന് ജീവനൊടുക്കി. കൊല്ലം നെടുമ്പൻകാവില് സൊസൈറ്റി മുക്ക് സ്വദേശി ദേവദര്ശ് ആണ് മരിച്ചത്.…
Read More » -
Kollam
കൊല്ലത്ത് പേവിഷബാധയേറ്റ് എട്ടുവയസ്സുകാരി മരിച്ച സംഭവം; ചികിത്സാ പിഴവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്
കൊല്ലം: പേവിഷബാധയേറ്റ് എട്ടുവയസ്സുകാരി നിയ ഫൈസൽ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ചികിത്സാ പിഴവുണ്ടായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇമ്മ്യൂണോഗ്ലോബുലിൻ ഡോസ് കൃത്യമായ അളവിലും…
Read More » -
Kollam
ആറുദിവസത്തെ ആശങ്കയ്ക്ക് വിരാമം; കൊല്ലത്ത് സൈക്കിളുമായി വീടുവിട്ടിറങ്ങിയ 12കാരനെ ഗോവയിൽ കണ്ടെത്തി
കൊല്ലം: കാണാതായ 12 വയസ്സുകാരനെ ഗോവയിൽ കണ്ടെത്തി. പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്കു താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകനെയാണ് തിരച്ചിലിന്റെ 6-ാം ദിനത്തിൽ കണ്ടെത്തിയത്.നിലവിൽ കുട്ടിയെ സിഡബ്ല്യുസി…
Read More » -
Kollam
കരഞ്ഞ് കാലുപിടിച്ചിട്ടും ക്രൂരത അവസാനിച്ചില്ല; കൊല്ലത്തെ സ്ത്രീധന പീഡനക്കേസിൽ നിർണായക ഇടപെടൽ, നവവധുവിന്റെ ദുരനുഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു
കൊല്ലം: കൊല്ലത്തെ സ്ത്രീധന പീഡന പരാതിയില് കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്. മാധ്യമ വാര്ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തില് റിപ്പോര്ട്ട് സമര്പ്പിക്കാന് കേരള പൊലീസിന് നിര്ദേശം നല്കിയിട്ടുണ്ട്.…
Read More » -
Kollam
രണ്ട് വയസ്സുകാരി മകളെയും പ്രായമായ മാതാപിതാക്കളെയും തനിച്ചാക്കി സതീഷ് മടങ്ങി; കൊല്ലത്ത് കാറിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
കൊല്ലം: റോഡിലൂടെ നടന്നുപോകുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. മടത്തറ കൊച്ചരിപ്പ ഇടപ്പണ സ്വദേശി സതീഷ് (38) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്…
Read More » -
Kollam
പുസ്തകം വായിച്ചപ്പോൾ തെറ്റി; കൊല്ലത്ത് ഏഴാം ക്ലാസുകാരിക്ക് ട്യൂഷൻ സെന്ററിൽ നിന്ന് ക്രൂരമർദ്ദനം, പരാതി നൽകാൻ വെല്ലുവിളിയും
കൊല്ലം : അഞ്ചലിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ട്യൂഷൻ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. അഞ്ചൽ കരുകോൺ സ്വദേശികളുടെ മകളാണ് അധ്യാപകന്റെ അതിക്രമത്തിന് ഇരയായത്. ഫോക്കസ് ട്യൂഷൻ…
Read More » -
Kollam
കൊല്ലത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം
കൊല്ലം: ദേശീയപാതയിൽ കുരീപ്പുഴ പാലത്തിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. മുക്കാട് പുത്തൻതുരുത്ത് സ്വദേശി വിനോദ് ആണ് ദാരുണമായി മരിച്ചത്. തിങ്കളാഴ്ച രാത്രി 10.15-ഓടെയായിരുന്നു അപകടം…
Read More » -
Kollam
കൊല്ലത്ത് ചിറയില് കുളിക്കാന് ഇറങ്ങിയ യുവാവിന് ദാരുണാന്ത്യം; അപകടം സഹോദരൻ്റെ വിവാഹത്തിന് നാട്ടിലെത്തിയപ്പോൾ
കൊല്ലം: അഞ്ചലിൽ ചിറയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഇടമുളക്കൽ സ്വദേശി വിഷ്ണു (34) ആണ് മരിച്ചത്. വീടിന് സമീപത്തെ ചിറയിൽ കുളിക്കാനിറങ്ങിയതിനിടെയാണ് ഇന്നലെ വൈകിട്ട് അപകടമുണ്ടായത്. വീടിന്…
Read More » -
Kollam
നടുക്കുന്ന സംഭവം..! കൊല്ലത്ത് നാല് വയസ്സുകാരിയായ മകൾക്ക് മുന്നിൽ ലൈംഗിക വൈകൃതം നടത്തി; പിതാവിനെതിരെ പോക്സോ കേസ്
കൊല്ലം: കൊല്ലത്ത് നാല് വയസ്സുകാരിയായ മകൾക്ക് മുന്നിൽ ലൈംഗിക വൈകൃതം നടത്തിയെന്ന പരാതിയിൽ പിതാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ടും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.…
Read More » -
Kollam
കൊല്ലത്ത് നഴ്സിങ് വിദ്യാർത്ഥി ജീവനൊടുക്കി; അധ്യാപകരുടെ മാനസിക പീഡനമെന്ന് ആരോപണം
കൊല്ലം: കൊല്ലത്ത് നഴ്സിങ് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഓച്ചിറ പരബ്രഹ്മ നഴ്സിങ് കോളേജിലെ നാലാം സെമസ്റ്റർ ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥിയായ അഹമദ് നജാദാണ്…
Read More »