കറൽ
-
Pathanamthitta
മുഖത്ത് ലായനി പുരട്ടി പത്തുവയസുകാരനെ ഒമ്നി കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ബഹളം വെച്ചതോടെ വഴിയിൽ ഉപേക്ഷിച്ചു
പത്തനംതിട്ട: അടൂർ പന്നിവിഴയിൽ പത്തുവയസുകാരനെ ഒമ്നി കാറിലെത്തിയ ആറംഗ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കഴിഞ്ഞ സെപ്റ്റംബർ 30ന് വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സംഭവത്തിൽ…
Read More » -
Wayanad
സുൽത്താൻബത്തേരി സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ അടിച്ചുമാറ്റി കാറിൽ കയറി; 13,800 പാക്കറ്റ് ഹാൻസുമായി പൊലീസുകാരൻ മുങ്ങി
സുൽത്താൻബത്തേരി: സുൽത്താൻബത്തേരി സ്റ്റേഷനിൽ നിന്ന് പൊലീസുകാരൻ തൊണ്ടിമുതലായി പിടിച്ചെടുത്ത നിരോധിത ലഹരി വസ്തുക്കൾ മോഷ്ടിച്ചു കടത്തി. അതീവ സുരക്ഷയോടെ തൊണ്ടിമുതലുകൾ സൂക്ഷിക്കുന്ന സ്റ്റേഷൻ കെട്ടിടത്തിലെ മുറിയിൽ നിന്ന്…
Read More » -
Kozhikode
നാദാപുരത്ത് കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; കക്കംവെള്ളി സ്വദേശി അറസ്റ്റിൽ
നാദാപുരം: കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ നാദാപുരം പോലീസ് പിടികൂടി. സംഭവത്തിൽ കക്കംവെള്ളി സ്വദേശി ചെമ്മിനിയിൽ കെ കെ അബ്ദുൾ സലാമിനെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » -
Kozhikode
നാദാപുരം തൂണേരിയിൽ കാറിൽ കടത്തിയ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ
കോഴിക്കോട്: നാദാപുരം തൂണേരി സംസ്ഥാന പാതയിൽ കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. കോടഞ്ചേരി സ്വദേശി പടിക്കലെക്കണ്ടി അജ്മൽ (28), എടച്ചേരി…
Read More » -
World
കാറിൽ വീട്ടിലെത്തി ഗേറ്റ് തുറക്കുന്നതിനിടെ ആക്രമണം; മുൻ ബോക്സിങ് ലോക ചാമ്പ്യൻ സൊലാനി ടെറ്റെ വെടിയേറ്റു മരിച്ചു
കേപ് ടൗൺ: ദക്ഷിണാഫ്രിക്കൻ ബോക്സറും മുൻ ലോക ചാമ്പ്യനുമായ സൊലാനി ടെറ്റെ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. 38 വയസായിരുന്നു. ഈസ്റ്റേൺ കേപ്പിലെ എംഡാന്റ്സാനെയിലുള്ള സ്വന്തം വീടിന് മുന്നിൽ…
Read More » -
Ernakulam
പ്രായപൂർത്തിയാകാത്ത സഹോദരിമാരെ കാറിൽ കടത്തി കൊണ്ടുപോയി ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച കേസ്; കാഞ്ഞങ്ങാട് രണ്ടു പേർ അറസ്റ്റിൽ
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശികളായ…
Read More » -
Thiruvananthapuram
ആറ്റിങ്ങലിൽ നായയോട് ക്രൂരത; കാറിൽ കൊണ്ടിറക്കി ഉപേക്ഷിക്കാൻ ശ്രമം, പിന്നാലെ അതെവാഹനം കയറ്റി ഇടിച്ചുകൊന്നു
തിരുവനന്തപുരം: ആറ്റിങ്ങലിൽ ദുരൂഹ സാഹചര്യത്തിൽ നായയെ കാറിൽ കൊണ്ടുവന്നിറക്കി അതേ വാഹനം ഉപയോഗിച്ച് ഇടിച്ചുകൊന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെ ആറ്റിങ്ങൽ കാട്ടുംപുറത്താണ് സംഭവം. ബൈക്കിൽ വരികയായിരുന്ന യുവാക്കളാണ്…
Read More » -
India
മൈസൂരുവിൽ വഴി ചോദിക്കാനെന്ന വ്യാജേന കാറിൽ വലിച്ചുകയറ്റി കൂട്ടബലാത്സംഗം; മൂന്ന് പേർ പിടിയിൽ
മൈസൂരു: മൈസൂരു ടി. നരസിപുരയിൽ പശ്ചിമ ബംഗാൾ സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ടി. നരസിപുര സ്വദേശികളായ കിരൺ,…
Read More » -
Thiruvananthapuram
ഞാൻ നിന്റെ വേലക്കാരനല്ല, താൻ വണ്ടി വാങ്ങിയിട്ടൊന്നുമില്ലല്ലോ…’; കാറിൽ പുകവലിച്ച യാത്രക്കാരനെ പുറത്താക്കി ടാക്സി ഡ്രൈവർ
തിരുവനന്തപുരം: കാറിനുള്ളിൽ അനുവാദമില്ലാതെ യാത്രക്കാരൻ സിഗരറ്റ് വലിച്ചതിനെത്തുടർന്ന് യാത്ര പാതിവഴിയിൽ റദ്ദാക്കി ഡ്രൈവർ. സാധാരണ നിലയിൽ തുടങ്ങിയ ഒരു യാത്ര ഒടുവിൽ വലിയ തർക്കത്തിലാണ് കലാശിച്ചത്. സംഭവത്തിന്റെ…
Read More »