Kannur

കണ്ണൂരിൽ പോത്ത് ബൈക്കിൽ ഇടിച്ച് യാത്രക്കാരനായ യുവാവ് മരിച്ചു

Please complete the required fields.




കണ്ണൂർ: റോഡിന് കുറുകെ ഓടിയ പോത്ത് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കണ്ണൂർ സ്വദേശി അജയ് രമേഷ് (22) ആണ് മരിച്ചത് . ഇന്ന് പുലർച്ചയാണ് അപകടം. കണ്ണൂർ കളമശേരി സീപോർട്ട് റോഡിലാണ് അപകടം.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദ്ദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related Articles

Back to top button