കണണർ
-
Kannur
കണ്ണൂർ ന്യൂമാഹിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 30 ഓളം പേർക്ക് പരിക്ക്
കണ്ണൂർ: കണ്ണൂർ ന്യൂമാഹി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 ഓളം പേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസും കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന…
Read More » -
Kannur
ചൊക്ലിയിലെ ദീപ ലേഖയുടെ മരണം; ഭരണം മാറിയപ്പോൾ സ്ഥലംമാറ്റി, ശാരീരികാവസ്ഥ മനസിലാക്കിയില്ല; കണ്ണൂർ ഡിഎംഒയ്ക്കെതിരെ കുടുംബം
കണ്ണൂർ: സ്ഥലംമാറ്റ ഉത്തരവിന് പിന്നാലെ കണ്ണൂർ ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ…
Read More » -
Thiruvananthapuram
ഇൻസ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് ഒമ്പതാംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചു; കണ്ണൂർ സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട രണ്ട് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ കൂവേരി സ്വദേശി കെ.വി. അനുരാജ് (23) ആണ് പോത്തൻകോട്…
Read More » -
Kannur
സിസ്റ്റത്തെ വെല്ലുവിളിച്ച പ്രതി’; അർജുൻ ആയങ്കിയെ സഹായിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കണ്ണൂർ റേഞ്ച് ഡിഐജി കാർത്തിക്
കണ്ണൂർ: പൊലീസിനെതിരെ ഭീഷണി മുഴക്കിയതടക്കമുള്ള കേസുകളിൽ അർജുൻ ആയങ്കിയെ പിടികൂടയതിന്റെ വിശദാംശങ്ങൾ വിവരിച്ച് കണ്ണൂർ റേഞ്ച് ഡി ഐ ജി കെ കാർത്തിക്ക് രംഗത്ത്. സിസ്റ്റത്തെ വെല്ലുവിളിച്ച…
Read More » -
Kannur
കണ്ണൂർ പെരിങ്ങോം സിആർപിഎഫ് ക്യാമ്പിലെ ക്വാർട്ടേഴ്സിൽ ഹെഡ് കോൺസ്റ്റബിളിനെ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: പെരിങ്ങോം സിആർപിഎഫ് ക്യാമ്പിലെ ക്വാർട്ടേഴ്സിൽ ഹെഡ് കോൺസ്റ്റബിളിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശി ഹസൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്.…
Read More » -
Ernakulam
അർജുൻ ആയങ്കിയെ ഒളിവില്‍ പോകാൻ സഹായിച്ച കണ്ണൂർ സ്വദേശികളായ രണ്ട് കൂട്ടാളികൾ കസ്റ്റഡിയിൽ
കൊച്ചി: അര്ജുന് ആയങ്കിയുടെ രണ്ട് കൂട്ടാളികള്‍ പിടിയില്‍. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കണ്ണൂർ സ്വദേശികളെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒളിവില്‍ കഴിയുന്ന അര്ജുന്…
Read More » -
Kannur
മണ്ണും വെള്ളവും പാറക്കഷ്ണങ്ങളും കുത്തിയൊഴുകിയെത്തി; കണ്ണൂർ താബോറിൽ വീണ്ടും ഉരുൾപൊട്ടിയതായി സംശയം; ചുരം റോഡ് അടച്ചു, ജനങ്ങളെ മാറ്റുന്നു
കണ്ണൂർ: ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനിടെ താബോറിലെ തൊണ്ടിക്കുന്ന് ഭാഗത്തെ വനത്തിനുള്ളിൽ വീണ്ടും ഉരുൾപൊട്ടിയതായി സംശയം. കാട്ടിൽ നിന്ന് വൻതോതിൽ മണ്ണും വെള്ളവും പാറക്കഷ്ണങ്ങളും കുത്തിയൊഴുകിയെത്തിയതിനെ തുടർന്നാണ്…
Read More » -
Thiruvananthapuram
പ്രകൃതിയുടെ കോപം അടങ്ങുന്നില്ല! കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളിൽ റെഡ് അലേർട്ട്
തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ്…
Read More » -
Kannur
കണ്ണൂർ മമ്പറം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ അജ്ഞാത യുവാവ് മുങ്ങിമരിച്ചു
കണ്ണൂർ: കണ്ണൂർ മമ്പറം കേളാലൂർ മഹാവിഷ്ണു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ അജ്ഞാത യുവാവ് മുങ്ങിമരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഫയർഫോഴ്സും നാട്ടുകാരും ചേർന്നുള്ള രക്ഷാപ്രവർത്തനത്തിലാണ് മൃതദേഹം…
Read More » -
Kannur
കണ്ണൂർ ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട രക്ഷാപ്രവർത്തകനെ കണ്ടെത്താനായില്ല; വിമർശനവുമായി ബന്ധുക്കൾ
കണ്ണൂർ: ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ടവരെ രക്ഷിക്കാനിറങ്ങി കാണാതായ രക്ഷാപ്രവർത്തകനെ കണ്ടെത്താൻ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ബന്ധുക്കളുടെ ആരോപണം. തിരുവനന്തപുരം സ്വദേശി രാജേഷിനെയാണ് ശനിയാഴ്ച മുതൽ കണ്ടെത്താനാകാത്തത്. ഒഴുക്കിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടെയാണ്…
Read More »