Kannur

പാനൂർ സ്വദേശിയെ കാണാനില്ലെന്ന് പരാതി, അന്വേഷണമാരംഭിച്ച് പൊലീസ്

Please complete the required fields.




പാനൂർ: പാനൂർ സ്വദേശിയെ കാണാനില്ലെന്ന് പരാതി . ഈസ്റ്റ് ചെണ്ടയാട് മീത്തലാറമ്പത്ത് കുമാരനെയാണ് ഞായറാഴ്ച രാവിലെ 10 മണി മുതൽ കാണാതായത്.

കുടുംബം പാനൂർ പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടുകിട്ടുന്നവർ പാനൂർ പോലീസിലോ ( 04902 315181), ബന്ധുവിന്റെ ഈ നമ്പറുകളിലൊ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.. 9961934645, 9036931696

Related Articles

Back to top button