കടതതനട
-
Kozhikode
അറസ്റ്റിന് പിന്നാലെ പരാതി പ്രവാഹം! വടകര കടത്തനാട് കോ-ഓപ്പ് തട്ടിപ്പിൽ പുതിയ 2 കേസുകൾ കൂടി
കോഴിക്കോട് : വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പ കേസിൽ അറസ്റ്റിലായ ഭാരവാഹികൾക്കെതിരെ കൂടുതൽ പരാതികൾ ഉയരുന്നു. നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതികളായ…
Read More » -
Kozhikode
വടകര കടത്തനാട് ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപത്തട്ടിപ്പ്; 45 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട് നിക്ഷേപകർ, പോലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട് : വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിൽ ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ് ദിനംപ്രതി കുടി വരികയാണ് രണ്ടുപേർ നൽകിയ വ്യത്യസ്ത പരാതികളുടെ അടിസ്ഥാനത്തിലാണ് ഒരേദിവസം…
Read More » -
Kozhikode
വടകര കടത്തനാട് സൊസൈറ്റി തട്ടിപ്പ്: മുഖ്യപ്രതി പ്രീന ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി
കോഴിക്കോട് : വടകര കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ക്രൈംബ്രാഞ്ചിന് മുമ്പാകെ കീഴടങ്ങി. സൊസൈറ്റി സെക്രട്ടറിയും കേസിലെ മുഖ്യപ്രതിയുമായ…
Read More » -
Kozhikode
അടുത്ത ‘കോടി’ തട്ടിപ്പ് ; വടകര കടത്തനാട് ലേബർ സൊസൈറ്റിക്കെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസ്
കോഴിക്കോട്: വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സൊസൈറ്റിയുടെ മറവിൽ ഒരുകോടി ഇരുപത് ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ്. വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ്…
Read More » -
Kozhikode
കടത്തനാട് ലേബർ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് ; മുഖ്യസൂത്രധാരനായ പേരാമ്പ്ര സ്വദേശി പിടിയിൽ
വടകര : കടത്തനാട് ലേബർ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ. സൊസൈറ്റിയുടെ മുൻ ഡയറക്ടറും കേസിലെ ഒന്നാം പ്രതിയുമായ പേരാമ്പ്ര സ്വദേശി റെനീഷിനെ കോട്ടയം…
Read More »