Kerala

മൂവാറ്റുപുഴ കടാതിയിൽ വീടുകയറി യുവാവിനെ കുത്തി; യുവാവിന്റെ അമ്മയ്ക്കും അക്രമത്തിൽ പരിക്ക്

Please complete the required fields.




മൂവാറ്റുപുഴ: കടാതിയിൽ അക്രമിസംഘം വീടുകയറി യുവാവിനെ കുത്തി. കടാതി സ്വദേശി ബിനുവിനെയാണ് അക്രമിസംഘം കുത്തിയത്. അക്രമം തടയാൻ ശ്രമിക്കവേ ബിനുവിന്റെ അമ്മ ബിന്ദുവിന് വെട്ടേറ്റു.

ബിന്ദുവിന്റെ കൈവിരൽ അറ്റു. ഇരുവരെയും എറണാകുളത്തെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം ഉണ്ടായത്. മൂവാറ്റുപുഴ പൊലീസ് അന്വേഷണം തുടങ്ങി

Related Articles

Leave a Reply

Back to top button