Kottayam

കോട്ടയത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു

Please complete the required fields.




നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. മഞ്ഞാവ് തൊമ്മിത്താഴെ പി ടി രതീഷാണ് (40) മരിച്ചത്. പൊന്‍കുന്നം മാന്തറ പള്ളിക്ക് സമീപമാണ് ഓട്ടോറിക്ഷ മറിഞ്ഞത്.

ഇന്ന് ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Back to top button