ഒടവൽ
-
Kozhikode
കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ കോഴിത്തൂവൽ…! ഹോട്ടലിന് മുന്നിൽ നാല് മണിക്കൂർ കുത്തിയിരുന്ന് യുവാവിന്റെ പ്രതിഷേധം; ഒടുവിൽ പ്രമുഖ ഹോട്ടലിനെതിരെ നടപടി
കോഴിക്കോട്: ചിക്കൻ ബിരിയാണിയിൽ കോഴിത്തൂവൽ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് റെസ്റ്ററന്റിനെതിരെ നടപടി. കോഴിക്കോട് അരയിടത്തുപാലത്തിന് സമീപമുള്ള ഹോട്ടൽ സാഗറിനെതിരെയാണ് കോർപ്പറേഷൻ ആരോഗ്യവിഭാഗം നടപടി സ്വീകരിച്ചത്. വെങ്ങാലി സ്വദേശിയായ…
Read More » -
Ernakulam
വഴി പറഞ്ഞുതരുമോയെന്ന് ചോദിച്ചെത്തി, പിന്നാലെ 68കാരിയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞു, ഒടുവിൽ ഉമേഷ് പിടിയിൽ
കൊച്ചി: വഴി ചോദിച്ചെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതി ഒടുവിൽ പിടിയിൽ. ആലങ്ങാട് കരിങ്ങാത്തുരുത്ത് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചേരാനെല്ലൂർ പുതുവൽസ്ഥലം വീട്ടിൽ ഉമേഷ് (45)…
Read More » -
Ernakulam
എംഡിഎംഎയും എക്സ്റ്റസി ഗുളികകളും പിടികൂടിയ കേസിൽ പ്രതിയായ നീതു ഒടുവിൽ പിടിയിൽ
കൊച്ചി : ആഡംബര ഹോട്ടലിലെ പാർട്ടിക്ക് ലഹരിമരുന്നു വിതരണം ചെയ്ത കേസിലെ പ്രധാന പ്രതിയുടെ സഹായി പിടിയിലായപ്പോൾ പുറത്തുവരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ. കേസിലെ പ്രധാന പ്രതി തൊടുപുഴ…
Read More » -
Palakkad
കള്ളനെ പേടിച്ച് ഭദ്രമായി വെച്ചു, ഒടുവിൽ അതും പോയി കിട്ടി! പാലക്കാട്ട് വീടിന്റെ പൂട്ട് തകർക്കാതെ വൻ കവർച്ച
പാലക്കാട്: കള്ളനെ പേടിച്ച് അലമാരയ്ക്കു മുകളിൽ ഒളിപ്പിച്ചു വെച്ച സ്വർണം മോഷണം പോയി. പാലക്കാട് കപ്പൂർ കൂവപ്പൊടി വീട്ടിൽ ഹംസയുടെ വീട്ടിലാണ് ഞെട്ടിക്കുന്ന മോഷണം നടന്നത്. ഞായറാഴ്ച…
Read More » -
Ernakulam
മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി, പിന്നാലെ രാഷ്ട്രീയ പോര്; ഫ്യൂസ് ഊരിയ വിഷ്ണു ഒടുവിൽ പിടിയിൽ
പറവൂർ: കൈതാരം നോർത്ത് ട്രാൻസ്ഫോർമറിൽ നിന്ന് രാത്രി ഫ്യൂസ് ഊരി വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ കേസിലെ പ്രതിയെ പറവൂർ പൊലീസ് പിടികൂടി. കൈതാരം കളത്തിപ്പറമ്പിൽ (കാടയിൽ) കെ.എം.…
Read More » -
Thiruvananthapuram
കാട്ടുപോത്തിനെ വെടിവെച്ചിട്ട് മാംസം കടത്തിയ കായിക അധ്യാപകൻ ഒടുവിൽ വനം വകുപ്പിന്റെ പിടിയിൽ
കാട്ടാക്കട: നെയ്യാർഡാം നെട്ടുകാൽത്തേരി തുറന്ന ജയിലിന് സമീപമുള്ള മുക്കാട്ടുമല റബ്ബർ എസ്റ്റേറ്റിൽ കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന് ഇറച്ചി കടത്തിയ കേസിൽ ഒളിവിലായിരുന്ന കായികാധ്യാപകൻ അറസ്റ്റിൽ. വെള്ളറട വി.പി.എം.…
Read More » -
Thiruvananthapuram
ബസ് ടിക്കറ്റും ഫോണും നൽകി; നാഗർകോവിൽ എംഡിഎംഎ വേട്ടയിലെ മുഖ്യസൂത്രധാരൻ ഒടുവിൽ പൊലീസിന്റെ വലയിൽ
തിരുവനന്തപുരം: കഴക്കൂട്ടം ബൈപ്പാസ് ഭാഗത്തുനിന്ന് വൻതുക വിലമതിക്കുന്ന എംഡിഎംഎയുമായി യുവാക്കൾ പിടിയിലായ സംഭവത്തിലെ മുഖ്യസൂത്രധാരൻ ഒടുവിൽ പൊലീസ് പിടിയിലായി. ആനയറ സ്വദേശി വിജയകുമാർ (41) ആണ് വിഴിഞ്ഞം…
Read More » -
Pathanamthitta
പ്രണയനൈരാശ്യം ഒടുവിൽ കൊലപാതകത്തിൽ; റിസോർട്ട് റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയിൽ
പത്തനംതിട്ട: കോഴഞ്ചേരിയിൽ പ്രണയനൈരാശ്യത്തെ തുടർന്ന് യുവതിയെ കുത്തിക്കൊന്നു. റിസോർട്ടിലെ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്തുവന്നിരുന്ന കുളത്തൂപ്പുഴ സ്വദേശിനി ദിൻഷ (20) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » -
India
കോഴിയും ആടും ഇരയായി, എന്നിട്ടും പിടികൊടുത്തില്ല; മാസങ്ങളോളം പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ഭീമൻ മുതല ഒടുവിൽ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി
കന്യാകുമാരി: കന്യാകുമാരി ജില്ലയിലെ തിർപ്പറപ്പിന് സമീപമുള്ള കോതയാറിൽ ഏഴ് മാസത്തിലേറെയായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ 300 കിലോ ഭാരമുള്ള ഭീമൻ മുതല ഒടുവിൽ പിടിയിലായി. വനംവകുപ്പിന്റെ പ്രത്യേക സംഘം…
Read More » -
Ernakulam
ഒറ്റയ്ക്ക് താമസിച്ച അനില… ഒടുവിൽ കാറിന്റെ പിൻസീറ്റിൽ ജീവനറ്റ നിലയിൽ; കൂട്ടായി ഉണ്ടായിരുന്നത് വളർത്തുനായ മാത്രം, മരണകാരണം ഹൃദയാഘാതം
ആലുവ: ആലുവ ചൂര്ണിക്കര ഐശ്വര്യ ഫ്ലാറ്റിലെ കോമ്പൗണ്ടില് കാറിന്റെ പിന്സീറ്റിൽ യുവതിയെ മരിച്ചനിലയില് കണ്ടെത്തിയതിനുപിന്നില് അസ്വഭാവികതയില്ലെന്ന് പൊലീസ്. ഉപയോഗിക്കാതെ കിടന്ന കാറിന്റെ പിന്സീറ്റിലാണ് പാലക്കാട് കല്ലടിക്കോട് സ്വദേശി…
Read More »