എനന
-
Thiruvananthapuram
കേരള സര്‍വകലാശാല ആസ്ഥാനത്തെ സംഘര്‍ഷം; ‘എതിര് ശബ്ദം ഉയര്‍ത്തുന്നവരെ മര്‍ദിച്ചൊതുക്കുക എന്ന യുഡിഎഫ് സര്‍ക്കാര്‍ നയത്തിന്റെ ഭാഗം’; പിണറായി വിജയന്
തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന പൊലീസ് ലാത്തിചാര്‍ജ്ജ് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. പെണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരുക്കുപറ്റിയെന്നും എതിര്…
Read More » -
Kannur
കാശിക്ക് പോകുന്നു’ എന്ന് കുറിപ്പെഴുതിപ്പോയിട്ട് 18 നാൾ, ശിവസൂര്യയെ തേടി പൊലീസ് ഇന്ന് വാരണാസിയിലെത്തും
കണ്ണൂർ: ചൊക്ലിയിൽ നിന്നും കാണാതായ 17കാരനായ ശിവസൂര്യയെ കണ്ടെത്താൻ വേണ്ടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഇന്ന് വാരണാസിയിലെത്തും. പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുക എന്നതാണ് ഈ യാത്രയുടെ…
Read More » -
Idukki
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142ല്‍ നിന്ന് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ല; ആവശ്യം പുതിയ ഡാം നിര്‍മ്മിക്കുക എന്ന തന്നെ’; മോന്‍സ് ജോസഫ്
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്നാട് സര്‍ക്കാര്‍ നിലപാടില്‍, തമിഴ്നാട് സര്‍ക്കാരുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. ജലനിരപ്പ് ഉയര്ത്തു…
Read More » -
Thiruvananthapuram
എന്നെ രക്ഷിക്കാൻ അവൻ വരേണ്ടിയിരുന്നില്ല, എനിക്ക് എന്തെങ്കിലും സംഭവിച്ചാലും സാരമില്ലായിരുന്നു’; രാജേഷിനെ ഓർത്ത് വിതുമ്പി ബെന്നി
ചെറുപുഴ: ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തേക്കാൾ വലുതാണ് നെഞ്ചിലെ നൊമ്പരം. കാരണം എന്നെ രക്ഷിക്കാൻ വന്നവനാണ് കാര്യങ്കോട് പുഴയുടെ ഒഴുക്കിൽപ്പെട്ടത്.61കാരനായ മീന്തുള്ളി സ്വദേശി ബെന്നി കണ്ണുനീരോടെ പറഞ്ഞതാണിത്. തിരുവനന്തപുരം…
Read More » -
Malappuram
പൊലിഞ്ഞത് കോഴിക്കോട് സ്വദേശിയുടെ ജീവൻ; റോഡിനും ബസിന്റെ ടയറിനും ഇടയിൽ വെള്ളപ്പാളി, കുറ്റിപ്പുറത്തെ ബസ് അപകടത്തിന് കാരണം അക്വാപ്ലെയ്നിങ് എന്ന് പ്രാഥമിക നിഗമനം
മലപ്പുറം : കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ച അപകടത്തിന് കാരണം ‘അക്വാപ്ലെയ്നിങ്’ ആണെന്നാണ് പ്രാഥമിക നിഗമനം. റോഡിനും ബസിന്റെ ടയറിനും ഇടയിൽ വെള്ളപ്പാളി…
Read More » -
India
ഫ്രണ്ട്സ്’പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം; ഖേദം പ്രകടിപ്പിച്ച് മെറ്റ, സാങ്കേതിക പ്രശ്നം എന്ന് വിശദീകരണം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളെ അഭിസംബോധന ചെയ്ത വീഡിയോ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ ഖേദം രേഖപ്പെടുത്തി മെറ്റ. സാങ്കേതിക തകരാർ മൂലമാണ് വീഡിയോ…
Read More » -
World
അവളോട് മിണ്ടരുത് എന്ന് പറഞ്ഞതല്ലേ…! കാമുകിയുടെ ബെസ്റ്റിയെ കുത്തികൊന്ന് കാമുകൻ
ഗ്രേറ്റർ നോയിഡ: കാമുകിയുമായി സൗഹൃദം സ്ഥാപിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് സഹപ്രവർത്തകനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ബറേലി സ്വദേശിയായ സുരേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ…
Read More » -
India
പാറ്റ’ എന്ന് വിളിച്ചത് വ്യാജ നിയമ ബിരുദധാരികളെ, രാജ്യത്തെ യുവാക്കളെയല്ല’: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
ന്യൂഡൽഹി: താൻ ‘പാറ്റകൾ’ എന്ന് വിളിച്ചത് രാജ്യത്തെ യുവാക്കളെയല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യാകാന്ത്. വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് നിയമരംഗത്തേക്ക് കടന്നുവരുന്നവരെക്കുറിച്ചാണ് താൻ ആ…
Read More » -
Kollam
ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങി; കൊല്ലത്ത് അമ്മയെയും മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം
കൊല്ലം: കൊല്ലത്ത് അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം പിന്നിടുന്നു. പുന്തലത്താഴം സ്വദേശി രമ്യ സോമൻ, മക്കളായ വൈഷ്ണവ് (12), രുദ്ര (മൂന്നര) എന്നിവരെയാണ് ശനിയാഴ്ച…
Read More » -
Thiruvananthapuram
കുഞ്ഞുനാളിലെ വല്ലപ്പോഴും മാത്രമേ വീട്ടില്‍ ഉണ്ടാവാറുണ്ടായിരുന്നുള്ളു,അച്ഛന് ഞങ്ങളുടെ കൂടെ ഉണ്ട് എന്ന് വിചാരിക്കാനാണ് മനസ് പറയുന്നത്’- വി എ അരുണ്‍കുമാര്‍
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഉയർത്തിപ്പിടിച്ച നിലപാടുകളെല്ലാം ഇന്നും ഏറെ കാലികപ്രസക്തിയുള്ളതാണെന്ന് മകൻ വി.എ. അരുൺകുമാർ. അഴിമതി, പരിസ്ഥിതി, അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾ എന്നിവയ്ക്കായി അവസാനം വരെ…
Read More »