ഇഷ്ടികബസാറിൽ
-
Kozhikode
ഇഷ്ടികബസാറിൽ കുറുക്കന്റെ ആക്രമണം; 15 പേർക്ക് കടിയേറ്റു
ചാത്തമംഗലം : വെള്ളന്നൂർ ഇഷ്ടികബസാറിൽ കുറുക്കന്റെ ആക്രമണത്തിൽ 15 പേർക്ക് കടിയേറ്റു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ചെട്ടിക്കടവ്, പെരുവഴിക്കടവ്, ഇഷ്ടികബസാർ ഭാഗങ്ങളിലുള്ളവർക്കാണ് കുറുക്കന്റെ കടിയേറ്റത്. വീട്ടിൽ നിൽക്കുകയായിരുന്ന…
Read More »