ഇറങ്ങിയ
-
Alappuzha
കിണറ്റില്‍ വീണ എലിയെ എടുക്കാന്‍ ഇറങ്ങിയ ആള് കുഴഞ്ഞുവീണ് മരിച്ചു
ആലപ്പുഴ: കിണറ്റില്‍ വീണ എലിയെ എടുക്കാന്‍ ഇറങ്ങിയയാള് കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ പാലമേല്‍ ഉളവുക്കാട് തെക്കേടത്ത് വീട്ടില്‍ ജയചന്ദ്ര(60)നാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.…
Read More » -
Kannur
കണ്ണൂരിൽ കിണറ്റിൽ വീണ പന്ത് എടുക്കാൻ ഇറങ്ങിയ പതിനാലുകാരൻ മരിച്ചു
കണ്ണൂർ : കണ്ണൂരിൽ കളിക്കുന്നതിനിടെ കിണറ്റിൽ വീണ പന്ത് എടുക്കാൻ ഇറങ്ങിയ പതിനാലുവയസുകാരൻ മരിച്ചു . കാട്ടാമ്പള്ളി സ്വദേശി മുഹമ്മദാണ് മരിച്ചത് . ഇന്ന് രാവിലെ എട്ട്…
Read More » -
Malappuram
കിണറ്റിൽ മോട്ടോർ നന്നാക്കാൻ ഇറങ്ങിയ റിട്ട. ആർമി ഉദ്യോഗസ്ഥൻ ശ്വാസംമുട്ടി മരിച്ചു
നിലമ്പൂർ: മോട്ടോർ നന്നാക്കാനായി കിണറ്റിലിറങ്ങിയ റിട്ട. ആർമി ഉദ്യോഗസ്ഥൻ ഓക്സിജൻ ലഭിക്കാതെ ശ്വാസംമുട്ടി കിണറ്റിൽ വീണുമരിച്ചു. വലമ്പുറം സ്വദേശിയായ ജോസ് (ചാക്കോ- 55) ആണ് മരിച്ചത്. കിണറിനുള്ളിലെ…
Read More » -
Idukki
കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഉടൻ ദേഹാസ്വാസ്ഥ്യം; ആനച്ചാലിൽ ഗൃഹനാഥൻ മരിച്ചു
ഇടുക്കി: കിണർ വൃത്തിയാക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തൊഴിലാളി മരിച്ചു. ആനച്ചാൽ ചെങ്കുളത്ത് കിണർ വൃത്തിയാക്കാനിറങ്ങിയ മാങ്ങപ്പാറ ഉന്നതി സ്വദേശി ബെന്നി (56) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ്…
Read More » -
Kozhikode
അമ്മ വെള്ളം വാങ്ങാൻ ഇറങ്ങിയ സമയം നോക്കി പത്ത് വയസ്സുകാരിയോട് ലൈംഗികാതിക്രമം; ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ പിടിയിൽ
കോഴിക്കോട്: ഓഖ – എറണാകുളം എക്സ്പ്രസിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്ത 10 വയസ്സുകാരിയോട് ലൈംഗിക അതിക്രമം കാണിച്ച ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ പിടിയിൽ. ഉത്തർപ്രദേശ് കാൺപൂർ…
Read More » -
Kollam
പുനലൂരിൽ കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു
കൊല്ലം:കൊല്ലം പുനലൂരിൽ കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഐക്കരക്കോണം പാറക്കടവിൽ കുളിക്കാനിറങ്ങിയ ആദർശാണ് അപകടത്തിൽപ്പെട്ടത്. വാളക്കോട് എൻ.എസ്.വി വി.എച്ച്.എസ്.എസ്സിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആദർശ്, രാവിലെ…
Read More » -
Kannur
കണ്ണൂർ അയ്യൻകുന്നിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമം തുടരുന്നു; പ്രദേശത്ത് നിരോധനാജ്ഞ
കണ്ണൂര്‍: കണ്ണൂർ അയ്യൻകുന്നിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമങ്ങൾ ഇന്ന് തുടങ്ങും. ആന തിരികെ കാട്ടിൽ കയറുന്നതുവരെ പട്രോളിംഗ് തുടരാനാണ് തീരുമാനം. അയ്യൻകുന്ന് പഞ്ചായത്തിലെ നാല് വാർഡുകളിൽ…
Read More » -
Kerala
വയനാട് പച്ചിലക്കാട് മേഖലയില്‍ ഇറങ്ങിയ കടുവയെ തുരത്തുന്ന ദൗത്യം പുനരാരംഭിക്കും
വയനാട് പച്ചിലക്കാട് മേഖലയില്‍ ഇറങ്ങിയ കടുവയെ തുരത്തുന്ന ദൗത്യം ഇന്ന് രാവിലെ പുനരാരംഭിക്കും. പുളിക്കല്‍ മേഖലയില്‍ ഉണ്ടായിരുന്ന കടുവ വനം വകുപ്പിന്റെ ദൗത്യത്തിനിടെ മേച്ചരിക്കുന്ന് ഭാഗത്തേക്കാണ് ഓടിയത്.…
Read More » -
Kannur
കണ്ണൂരിൽ കിണറ്റില്‍ വീണ കുടമെടുക്കാന്‍ ഇറങ്ങിയ വയോധികന് മുങ്ങിമരിച്ചു
കണ്ണൂര്‍: കിണറ്റില്‍ വീണ കുടമെടുക്കാന്‍ ഇറങ്ങിയ വയോധികന് മുങ്ങിമരിച്ചു. രാമന്തളി വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന രവീന്ദ്രന് കെ എം ആണ് മരിച്ചത്. അയല്‍വാസിയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ്…
Read More » -
Kozhikode
കോഴിക്കോട് കാവിലുംപാറക്കാർക്ക് ആശ്വാസം; ജനവാസമേഖലയിൽ ഇറങ്ങിയ കുട്ടിയാനയെ മയക്കുവെടിവെച്ച് പിടികൂടി
കോഴിക്കോട്: കോഴിക്കോട് കാവിലുംപാറയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കുട്ടിയാനയെ മയക്കുവെടിവെച്ചു. കരിങ്ങാട് ഓടേരിപൊയിൽ ഭാഗത്ത് വെച്ചാണ് കുട്ടിയാനയെ മയക്കു വെടിവെച്ചത്. പിടികൂടിയ രണ്ടു വയസ്സുള്ള കുട്ടിയാനയെ മുത്തങ്ങയിലേക്ക് മാറ്റും.…
Read More »