ആരോഗ്യവകുപ്പ്
-
Thrissur
മാളയിൽ ജനങ്ങളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
തൃശൂർ: മാള അഷ്ടമിച്ചിറ ജൂബിലി നഗർ പ്രദേശത്ത് നിരവധിപേരെ കടിച്ചുപരിക്കേൽപ്പിച്ച തെരുവുനായയ്ക്ക് പേവിഷബാധ (റേബീസ്) സ്ഥിരീകരിച്ചു. നായയുടെ ശരീരസാമ്പിളുകൾ മണ്ണുത്തി വെറ്ററിനറി സർവ്വകലാശാലയിൽ പരിശോധിച്ചതോടെയാണ് രോഗബാധ സ്ഥിരീകരിച്ചത്.…
Read More » -
Kozhikode
കോഴിക്കോട്ട് നിപ ബാധിതന്റെ നില ഗുരുതരം, സമ്പർക്കപ്പട്ടികയിൽ 77 പേർ, നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ചയാളുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. 43കാരനായ രാമനാട്ടുകര സ്വദേശിക്കാണ് കഴിഞ്ഞ ദിവസം നിപ സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷൻ…
Read More » -
Wayanad
വയനാട്ടിൽ ഏഴ് പേർക്ക് കൂടി ഷിഗല്ല; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്
കൽപറ്റ: വയനാട് ജില്ലയിൽ ഏഴ് പേർക്ക് കൂടി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 16 ആയി ഉയർന്നു. രോഗം സ്ഥിരീകരിച്ച…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് ആശങ്ക കൂട്ടി ഷിഗെല്ല…: മൂന്ന് പേർക്ക് കൂടി ഷിഗെല്ല സ്ഥിരികരിച്ചു, ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: തിരുവനന്തപുരത്താണ് മൂന്ന് കുട്ടികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. തോന്നക്കൽ, ചാക്ക, പുത്തിൻതോപ്പ് എന്നിവിടങ്ങളിലാണ് രോഗം കണ്ടെത്തിയത്. മൂന്ന് പേരുടേയും നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. വയനാട്ടിലും…
Read More » -
Wayanad
വയനാട്ടിൽ ഷിഗല്ല ഭീതി: രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്, 13 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, 500-ലധികം പേർക്ക് രോഗലക്ഷണങ്ങൾ
വയനാട്ടിലെ ഷിഗല്ല വ്യാപനത്തിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്. ഏറ്റവും അധികം കുട്ടികൾ രോഗ ലക്ഷണങ്ങൾ കാട്ടിയ മാർ ബസേലിയോസ് യുപി സ്കൂളിലെ കിണറിലെ ജലത്തിൻറെ പരിശോധനയിൽ…
Read More » -
Kozhikode
ആരോഗ്യ വകുപ്പിനെ നേരെയാക്കണം, ആരോഗ്യവകുപ്പ് കയ്യിൽ കിട്ടുമ്പോൾ വൻ സാമ്പത്തിക ബാധ്യത’ – കെ.മുരളീധരൻ
കോഴിക്കോട്: ആരോഗ്യവകുപ്പ് കയ്യിൽ കിട്ടുമ്പോൾ വൻ സാമ്പത്തിക ബാധ്യതയാണ് ഉള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ. മരുന്ന് കമ്പനികൾക്ക് കോടികൾ കുടിശ്ശിക നൽകാനുണ്ട്. കാരുണ്യ സുരക്ഷാ പദ്ധതിയിൽ…
Read More » -
Kerala
എബോള വൈറസ്; സംസ്ഥാനത്ത് ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
ആഫ്രിക്കൻ രാജ്യങ്ങളിലെ എബോള വൈറസ് വ്യാപനത്തെ തുടർന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടിയെന്നോണം ജാഗ്രത പാലിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ്. എബോള…
Read More » -
Thiruvananthapuram
പാമ്പുകടി മരണങ്ങൾ വർധിക്കുന്നു: ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്, ഡി.എം.ഒമാരുടെ അടിയന്തര യോഗം വിളിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡി.എം.ഒമാരുടെ അടിയന്തര യോഗം വിളിച്ചു. ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ എത്തുന്ന കേസുകളിൽ പാമ്പുകടിക്കുള്ള സാധ്യത…
Read More » -
Thiruvananthapuram
കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല ആരോഗ്യവകുപ്പ് ലക്ഷ്യം’; രാഹുൽ മാങ്കൂട്ടത്തിലിന് ഒളിയമ്പുമായി മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം : ആരോഗ്യവകുപ്പ് കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല സംരക്ഷിക്കുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉന്നം വെച്ചായിരുന്നു മന്ത്രി വീണാ ജോര്‍ജിന്റെ സഭയിലെ പ്രസ്താവന. ഗര്‍ഭാവസ്ഥ മുതല്‍…
Read More » -
Kollam
ആശങ്കയായി എച്ച് 1 എൻ 1; കൊല്ലത്ത് നാല് വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചു, സ്കൂള്‍ അധികൃതരുമായി അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്
കൊല്ലം : കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. എസ് എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്കൂളിലെ 9 ക്ലാസിലെ കുട്ടികള്‍ക്കാണ് എച്ച്1 എന്‍1 ബാധിച്ചത്. പനി…
Read More »