കോഴിക്കോട് : വടകര അഴിയൂരിൽ സ്റ്റീൽ ബോംബെന്ന് സംശയിക്കുന്ന പാത്രം കണ്ടെത്തി .
അഴിയൂർ കോറോത്ത് റോഡിലാണ് സംഭവം . ചോമ്പാല സി ഐയുടെ നേതൃത്വത്തിൽ ഇത് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് . ബോംബ് സ്ക്വാഡ് പരിശോധന നടത്തും .