Palakkad

പട്ടാമ്പിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; 22- കാരനായ ബൈക്ക് യാത്രികന് ദാരുണാന്ത്യം

Please complete the required fields.




പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പട്ടാമ്പി വാടാനാംകുറിശ്ശിയിലാണ് അപകടം നടന്നത്. പൊയിലൂർ താഴത്തേതിൽ അമീനാണ് (22) മരിച്ചത്.

യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചായിരുന്നു അപകടം.

Related Articles

Back to top button