കലപതകതതൽ
-
Thiruvananthapuram
കുടുംബപ്രശ്നം കൊലപാതകത്തിൽ കലാശിച്ചു; അയിരൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, ശരീരത്തിൽ ആറോളം മുറിവുകൾ
തിരുവനന്തപുരം: വർക്കല ചെമ്മരുതിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. താഴേത്തൊടി സ്വദേശി സുബിനയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. ഭർത്താവ് ഷാജൻ സുബിനയുടെ…
Read More » -
Idukki
‘പതിനെട്ട് വയസ് കഴിഞ്ഞ് കെട്ടിച്ചുതരാം, സന്തോഷമായി ജീവിച്ചാൽ മതി എന്നുപറഞ്ഞിരുന്നു’; നിത്യയുടെ കൊലപാതകത്തിൽ ബന്ധുക്കൾ
ഇടുക്കി: പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിനിയായ നിത്യ (18) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ…
Read More » -
Idukki
കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ് തൊഴുത്തിന് മുകളിൽ മൃതദേഹം; നവജാത ശിശുവിന്റെ കൊലപാതകത്തിൽ അമ്മയ്ക്ക് ജീവപര്യന്തം
തൊടുപുഴ: നവജാത ശിശുവിനെ കൊന്ന കേസിൽ അമ്മ കുറ്റവാളിയെന്ന് കോടതി കണ്ടെത്തി. അമ്മയ്ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷിച്ചു. മുട്ടം അഡീഷനൽ സെഷൻസ് ജഡ്ജ്…
Read More » -
Pathanamthitta
പ്രണയനൈരാശ്യം ഒടുവിൽ കൊലപാതകത്തിൽ; റിസോർട്ട് റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയിൽ
പത്തനംതിട്ട: കോഴഞ്ചേരിയിൽ പ്രണയനൈരാശ്യത്തെ തുടർന്ന് യുവതിയെ കുത്തിക്കൊന്നു. റിസോർട്ടിലെ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്തുവന്നിരുന്ന കുളത്തൂപ്പുഴ സ്വദേശിനി ദിൻഷ (20) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More »